എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഒരേ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമുക്ക് സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ഗ്രീൻ ടീയേക്കാൾ തയ്യാറാക്കാൻ സാധിക്കുന്നതും അതുപോലെതന്നെ ഗ്രീൻ ടീയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതുമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.
ഒരു ചായ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇത്. കാരണം ഗ്രീൻ ടീയെക്കാൾ കൂടുതൽ ഗുണങ്ങളുള്ള ആന്റി ഓക്സിഡന്റ്സ് ഉള്ള ഒന്നാണ് ചെമ്പരത്തിയുടെ ചായ. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കാണുന്ന ഒന്നാണിത്. ഇത് ചെവിയിൽ വയ്ക്കുന്നതാണ് എന്ന് പറഞ്ഞു കളിയാക്കിയവരുണ്ട്. എന്നാൽ ഇതിൽ ഇത്രയും നല്ല ഔഷധഗുണമുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കാൻ കഴിയും എന്ന കാര്യം പലരും അറിയാതെ പോയി.
അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഗ്രീൻ ടീ യുടെ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെതന്നെ ബിപി കുറയ്ക്കാനും ഷുകർ കുറയ്ക്കാനും എല്ലാം തന്നെ ഗ്രീൻ ടീ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വളരെയധികം ആന്റി ഓസിഡന്റ് പ്രോപ്പർട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിനേക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും.
ഇതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതുമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം അതു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഇതിന്. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr