ചായപ്പൊടി ഇനി ഇങ്ങനെ ചെയ്താൽ മതി. നിറം വെക്കും സ്വിച്ചിട്ട പോലെ…| Black tea face pack

സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരുവിധം എല്ലാ സൗന്ദര്യ പ്രശ്നങ്ങളും ആട്ടിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കട്ടൻ ചായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഫേസ് പാക്ക് ആണ്. ഇത് കുടിക്കാൻ മാത്രമല്ല ഫേസ്പാക്ക് ആയി ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. നിങ്ങൾക്ക് ഒറ്റ യൂസിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കരിവാളിപ്പ് പോലെയുള്ള നിറകുറവ് പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും ചർമം നല്ലപോലെ തിളക്ക മുള്ളതാക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മാത്രമല്ല മറ്റു നിരവധി ഗുണങ്ങൾ കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ട ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ചർമ്മത്തിലെ പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കട്ടൻ ചായ കുടിക്കുന്നത് വഴി ഈ ഗുണങ്ങൾ ലഭിക്കുന്നുണ്ട്.

ഇതൊരു ഫേസ്പാക്ക് ആയി ഉപയോഗിച്ച് കഴിഞ്ഞാൽ ഇതിനേക്കാൾ നല്ല റിസൾട്ട് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ ചുളിവുകളും മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് തന്നെ അപ്ലൈ ചെയ്യണം എന്നില്ല. മുഴുവൻ ശരീരത്തിലെ ഉപയോഗിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കട്ടൻചായയിൽ ഒരുപാട് ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. നമ്മുടെ സ്കിൻ ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്നത് ഇത്തരത്തിലുള്ള ആന്റി ഓക്സിഡന്റ് തന്നെയാണ്. അതുമാത്രമല്ല ചർമ്മത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവ എല്ലാം മാറ്റിയെടുക്കാനും ഈ ആന്റിഓക്സിഡന്റ് സഹായിക്കുന്നുണ്ട്.

ഇതുകൂടാതെ കട്ടൻ ചായയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ചർമ്മത്തിൽ സൂര്യപ്രകാശത്തിൽ നിന്ന് പ്രൊട്ടക്ഷൻ നൽകുന്നുണ്ട്. ഒരുവിധം എല്ലാവരും വെയിലത്തു നടക്കുന്നവരാണ്. ഇത്തരത്തിൽ വെയില് കൊള്ളുന്നത് തന്നെയാണ് പല തരത്തിലും ഭൂരിഭാഗം പേരുടെയും നിറം കുറയാനുള്ള സാധ്യത. ഇത്തരത്തിൽ കൂടുതലായി വെയിലു കൊള്ളുകയും അതിനനുസരിച്ച് കേയർ സ്കിന്നിന് കൊടുത്തിട്ടില്ലെങ്കിൽ ഭാവിയിൽ ഇത് ചർമ്മത്തിൽ ഡാർക്ക് ആയി വരാം അതുമാത്രമല്ല ഇത് ഡ്രൈ ആയി വരാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പിഗ്മെന്റേഷൻ മേലാസ്മ കരിമംഗലം തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ചർമ്മത്തിനു ഉണ്ടാക്കാം. ഇത്തരത്തിലുള്ള ഫേസ്പാക്ക് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

നമ്മുടെ ചർമ്മത്തിനുള്ളിൽ നിന്ന് തന്നെ പുനരുചിവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നമുക്ക് പുതിയ സ്കിൻ സെൽസ് ഉണ്ടായി വരുന്നതാണ്. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പാടുകൾ മാറ്റിയെടുക്കാനും ഈ ഫേസ്പാക്ക് സഹായിക്കുന്നുണ്ട്. മുഖകുരു പാടുകളാണ് എങ്കിലും അല്ലാതെ പിഗ്മെന്റേഷൻ പോലെയുള്ള പ്രശ്നങ്ങൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിനക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Diyoos Happy world