കിഡ്നി രോഗം ഏറ്റവും ആദ്യം കാണിക്കുന്ന മൂന്ന് ലക്ഷണങ്ങൾ ഇവയാണ്..!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിഡ്നി രോഗമുള്ളവർ എങ്ങനെ രോഗത്തെ തിരിച്ചറിയാൻ സാധിക്കും. അതുപോലെതന്നെ ഇവരുടെ ഭക്ഷണരീതികൾ എന്തെല്ലാം ആണ്. എന്ത് ക്രമങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമുക്കറിയാം കിഡ്നി രോഗം വരാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

ഈ കാര്യം പലർക്കും അറിയാവുന്നതാണ്. എന്നാൽ കിഡ്നി രോഗം വന്നു കഴിഞ്ഞാൽ എന്തെല്ലാമാണ് ശരിയായ രീതിയിൽ ചെയ്യേണ്ടത്. ഇതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം. ഇത്തരം കാര്യങ്ങൾ നോക്കുകയാണെങ്കിൽ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് പ്രധാനമായും കിഡ്നി രോഗം ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടത്. ഒന്നാമത് മൂത്രമൊഴിക്കുമ്പോൾ അമിതമായി പത കാണുന്ന അവസ്ഥ. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. രണ്ടാമത്തെ ശ്രദ്ധിക്കുന്നത് ഹൈ ബ്ലഡ്‌ പ്രഷർ ആണ്. ഇത്തരത്തിൽ കാണുന്നുണ്ടെങ്കിൽ ഇത് കിഡ്നി രോഗവുമായി ബന്ധപ്പെട്ട് ലക്ഷണങ്ങളാണ്.

മൂന്നാമത്തെ കാലിന്റെ അല്ലെങ്കിൽ മുഖത്ത് കാണുന്ന നീര്. ഈ മൂന്ന് ലക്ഷണങ്ങളും ഒരുമിച്ചു വരുമ്പോൾ തീർച്ചയായും ഈ മനുഷ്യനെ കിഡ്നി രോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ശരീരത്തിന് നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഇത് കാരണം തന്നെ നമ്മൾ ആഹാരത്തിൽ പലപ്പോഴും പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് നോൺ വെജ് ഭക്ഷണം നന്നായി കുറയ്ക്കേണ്ടതാണ്. അതുപോലെതന്നെ മുട്ടയും മീനും ആവശ്യത്തിന് അനുസരിച്ച് ആഴ്ചയിൽ മൂന്നോ നാലോ ദിവസമെല്ലാം കഴിക്കാവുന്നതാണ്.

വെള്ളത്തിന്റെ കാര്യം പറയുകയാണ് എങ്കിൽ കിഡ്നി രോഗം ഉള്ളവർക്ക് വെള്ളത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ചിട്ട പാലിക്കേണ്ടത് ആവശ്യമാണ്. വെള്ളം മാത്രമല്ല ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് പ്രത്യേക ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഉപ്പ് കൂടിയ ആഹാരങ്ങൾ പ്രത്യേകിച്ച് അച്ചാർ പപ്പടം മോര് മയനൈസ് സോസ് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ കിഡ്നി രോഗികൾക്ക് ഉപ്പ് കൂടിയ ഭക്ഷണങ്ങളാണ് അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam