ഇനി അലക്കുമ്പോൾ പാൽ കവറിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… ഇത്രയും കാലം ഇതൊന്നും അറിഞ്ഞില്ലല്ലോ…

എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മൾ പഴകി പോയ ചില സാധനങ്ങൾ ഉപയോഗിച്ച് പാത്രങ്ങൾ എങ്ങനെ ക്ലീൻ ആക്കി എടുക്കാം. അതുപോലെതന്നെ വീട്ടിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ചില ചെറിയ കവറിൽ വെള്ളം നിറച്ച് ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ പിന്നീട് കൈ വേദന കാൽ വേദന ഉള്ള ഭാഗം വെച്ചു കൊടുക്കുകയാണെങ്കിൽ അത് കുറയാനായി ഇത് വളരെ സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ വാഷിംഗ് മെഷീനിൽ കസവിന്റെ തുണി ഇട്ട് കൊടുക്കാറുണ്ട്. ഇത് ചീത്തയായി പോകുമോ നൂലുപോകും എന്ന പേടി ഉണ്ടാകും. ഇത്തരത്തിലുള്ള കവർ എടുത്ത ശേഷം വെള്ളം നിറച്ചു വെക്കുക. ഇത് ഫ്രീസറിൽ വച്ച് നല്ലപോലെ ഫ്രീസ് ചെയ്യാൻ ആവശ്യത്തിന് വെള്ളം ഒഴിച്ച് തണുപ്പിച്ചു കൊടുക്കണം. പിന്നീട് ഈ വെള്ളം നല്ലപോലെ തണുത്ത് കിട്ടുന്നതാണ്. പിന്നീട് ഇത് സോപ്പുപൊടി ഇട്ടു കഴുകി എടുത്താൽ മാത്രം മതി.

പിന്നീട് കസവു ഒന്നും കേടാവില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നുകളുടെ അറ്റം തുരുമ്പിക്കാറുണ്ട്. ഇത് വസ്ത്രങ്ങളിൽ കയറാനും ബുദ്ധിമുട്ടാണ്. വളരെ എളുപ്പത്തിൽ തന്നെ തുണികളിൽ കയറാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുരുമ്പ് ആകുമ്പോൾ പെട്ടെന്ന് കളയാനും ഇത് സഹായിക്കുന്നുണ്ട്. ഇത് സോപ്പിൽ കുത്തി വെക്കുക്ക.

ആണെങ്കിൽ നല്ല പോലെ ഷാർപ്‌നെസ് കൂടുകയും ചെയ്യും. പെട്ടെന്ന് തന്നെ കളക്ട് ചെയ്തു വയ്ക്കുകയും ചെയ്യാം. പെട്ടെന്ന് തുരുമ്പുകളയുകയും ചെയ്യാം. ഇതുപോലെ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കുകയും ചെയ്യാവുന്നതാണ്. എല്ലാവർക്കും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs