യൂറിക് ആസിഡ് കൂടുന്നതിന് ഇതും കാരണമാണ്..!! ഈ കാര്യം അറിയാതെ പോകല്ലേ…| Increased uric acid

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ യൂറിക് ആസിഡ് അംശം കൂടുന്നത്. നമുക്കെല്ലാവർക്കും അറിയാം ശരീരത്തിലെ യൂറിക്കാസിഡ് കൂടുന്നത് പലപ്പോഴും പ്രോട്ടീൻ മറ്റ പോളിസം കൂടുന്നത് മൂലമാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത്. എന്നാൽ എല്ലാ പ്രോട്ടീനും കഴിക്കുന്ന സമയത്ത് യൂറിക് ആസിഡ് കൂടാറില്ല. കാരണം പ്രോട്ടീനിലുള്ള പ്യൂരിന് എന്ന അമിന്നോ ആസിഡ് കണ്ടന്റ് ആയിട്ടുള്ള ഭക്ഷണം.

കഴിക്കുന്ന സമയത്താണ് ഇതിന്റെ മെറ്റബോളിസത്തിലാണെന്ന് നമുക്ക് യൂറിക് ആസിഡ് എൻഡ് പ്രോഡക്റ്റ് ആയി വരുന്നത്. കൂടുതലായി പ്രോട്ടീൻ കഴിക്കുന്നതിൽ പ്യൂരിന് അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമാണ് നമുക്ക് കൂടുതലായി യൂറിക്കാസിഡ് ഉണ്ടാകുന്നത്. സാധാരണയായി നമ്മുടെ ശരീരത്തിൽ 3.5 മുതൽ 6. 5 നോർമൽ റേജിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതിൽ യൂറിക് ആസിഡ് എന്ന് പറയുന്നത് ഒരു ആന്റി ഓസിഡന്റ് ആയി ശരീരത്തിൽ ഫംഗ്ഷൻ ചെയ്യുന്ന ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ്.

എന്നാൽ ചില ആളുകളിൽ ആറോ അല്ലെങ്കിൽ 6.5 നേക്കാൾ കൂടുന്ന സമയത്താണ് കൂടുതലായിട്ടും ജോയിന്റുകളിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടാനും അതുകാരണം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. സാധാരണ യൂറിക്കാസിഡ് പ്രശ്നം എന്ന് പറയുന്നത് ചെറിയ ജോയിന്റുകളിൽ ആയിരിക്കും. ഇത് കൈകളിലാണെങ്കിലും കാലുകളിൽ ആണെങ്കിൽ പോലും ചെറിയ ജോയിന്റിലാണ് ആദ്യം കാണുക.

പിന്നീട് വലിയ ജോയിന്റിലേക്ക് ഇത് സ്പ്രെഡ് ആവുകയാണ് ചെയ്യുന്നത്. എന്നാൽ കൂടുതൽ ആളുകളിൽ കാണുന്ന ലക്ഷണം എന്ന് പറയുന്നത് കൈകാലുകളും മുട്ടുകളും മടക്കാനുള്ള ബുദ്ധിമുട്ടുകളാണ്. വിരലുകൾ മടക്കുന്ന സമയത്ത് ഭയങ്കരമായ വേദന ഉണ്ടാവുക അതുപോലെതന്നെ ചെറിയ രീതിയിൽ നീർക്കെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇതെല്ലാം തന്നെ ഉണ്ടാക്കാറുണ്ട്. ചില ആളുകളിൽ രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ ഡോർ തുറക്കാനുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ചില സമയങ്ങളിൽ കുറച്ച് സമയം നടന്നു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് മാറാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health