മുൻപ് പ്രായമായവരെ വളരെ കൂടുതലായി ബാധിച്ചിരുന്ന ഒരു പ്രശ്നമായിരുന്നു കാലമുട്ട് വേദന. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ നിരവധി പേരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിന് കാരണങ്ങൾ എന്തെല്ലാമായാലും. സാധാരണ എല്ലാവരും ഇതിനെ തെമാനം എന്നാണ് പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുന്ന 5 വ്യായാമരീതികളെ കുറിച്ചാണ്.
ജോയിന്റ് സ്റ്റേബിലിറ്റി എന്ന് പറയുന്നത് അതിന് ചുറ്റുമുള്ള മസിലുകൾ ലീഗ്മെന്റ് ആണ്. മസിലുകളിൽ എന്തെങ്കിലും പരുക്ക് പറ്റിയാൽ അത് ജോയിന്റ് കളെ ബാധിക്കാം. അതുകൊണ്ടുതന്നെ മസിലുകൾ സ്ട്രോങ്ങ് ആണെങ്കിൽ ഒരുവിധം പരിക്കുകളെല്ലാം തന്നെ മറികടക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടുവേദന വന്നു കഴിഞ്ഞാൽ എക്സറേ എടുത്തു നോക്കാറുണ്ട്.
ഇങ്ങനെ നോക്കുമ്പോൾ ഇടയിലുള്ള ഭാഗങ്ങളിൽ ചുരുങ്ങി പോകാറുണ്ട്. ഇത് സാധാരണ കാലുമുട്ടിന്റെ ഉൾഭാഗങ്ങളിലാണ് കാണുന്നത്. ഇതിനെ ഡീ ജനറേറ്റീവ് ചെയ്ഞ്ചസ് എന്ന് പറയുന്നുണ്ട്. 50 വയസ്സിന് ശേഷമുള്ള ആളുകളിൽ ഡി ജനറേറ്റീവ് ചെയ്ഞ്ചസ് കാണാം. കാൽമുട്ട് വേദനയിൽ ആദ്യത്തെ ലക്ഷണമായി കണ്ടുവരുന്നത് വേദന കണ്ടു വരുന്നുണ്ട്. ആദ്യം തന്നെ നീ സ്‌ട്രെങ്തീനിംഗ് എക്സസൈസ് ആണ് ചെയ്യേണ്ടത്.
ഏതെങ്കിലും ഒരു ബെഡിൽ നിവർന്നു കിടക്കുക. പിന്നീട് ഏതെങ്കിലും വലിയ തലയണ എടുക്കുക. പിന്നീട് ഇത് തൈസിന്റെ അടിഭാഗത്തായിട്ട് വയ്ക്കുക. പിന്നീട് ചുവടെ പറയുന്നതുപോലെ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില വ്യായാമ രീതികളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr