പൂച്ച വീട്ടിൽ വന്ന് കയറുന്നത് എന്തിനാണ്… ഇത് നല്ലതാണോ… ഇത് അറിയാതിരിക്കല്ലേ…

വീട്ടിൽ ചില ലക്ഷണങ്ങളുടെ പ്രത്യേകമായി പണ്ടുമുതൽ തന്നെ പല കാര്യങ്ങളും പറയാറുണ്ട്. ഇത്തരത്തിൽ വളർത്തുമൃഗമായ പൂച്ച വീട്ടിൽ വന്ന് കയറിയാൽ ഐശ്വര്യമാണ് എന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ. നമ്മുടെ മുത്തശ്ശന്മാരും മുത്തശിന്മാരും ഈ സസ്യത്തെ നമ്മുടെ ഇടയിൽ നല്ല അറിവായിട്ടാണ് പറയുന്നത്. വളരെ കൗതുകകരവും അതുപോലെതന്നെ വിശ്വാസകരവുമായ ഒരു അറിവാണ് ഇവിടെ പറയുന്നത്. ഇങ്ങനെ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ. പൂച്ച വീട്ടിൽ വന്ന് കയറിയാൽ നമുക്ക് രക്ഷപ്പെടാൻ സാധിക്കുമോ.

പഴമക്കാർ നമുക്ക് നൽകിയ ഈ അറിവ് എന്നും ഒരു സത്യമുണ്ട്. ഇതിന്റെ യാഥാർത്ഥ്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പൂച്ച ഇല്ലാത്ത ഒരു വീട്ടിൽ പൂച്ച വന്നു കയറിയാൽ ആ വീട്ടിലെ ക്ഷുദ്രജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. മനുഷ്യർക്ക് ആപത്തായി നിൽക്കുകയും ശല്യം ചെയ്യുകയും ചെയുന്ന ഏത് ജീവികളെയും അകറ്റിനിർത്തുകയും ഓടിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. ഇതുമൂലം നമുക്ക് അഭിവൃദ്ധിയാണ് ഉണ്ടാകുന്നത്. നമുക്കെതിരെയുള്ള ഷുദ്ര ജീവികളെ അവ നീക്കം ചെയ്യുന്നതാണ്. ഇതുമൂലം വീടിന് പോസിറ്റീവ് എനർജി ലഭിക്കുന്നതാണ്.

മനുഷ്യന് ആപത്തായി നിൽക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്ന ജീവികളെ കൊന്നൊടുക്കുകയും അതുപോലെതന്നെ അവക്ക് ഭീഷണി ഉയർത്തുന്ന തരത്തിലെ പോലും വീട്ടിലും പരിസരങ്ങളിലും പൂച്ച നടക്കുന്നത് കാണാവുന്നതാണ്. ഇത് ദുർ ശക്തികൾ പോകാൻ കാരണമാകുന്നു. ഇത്തരത്തിൽ കണ്ണും കാതും കൂർപ്പിച്ച് ശത്രുവിനെ കാത്തിരിക്കുന്ന പൂച്ച വീടിന് ഐശ്വര്യം കൊണ്ടുവരുന്നു എന്ന് പറയുന്നത് വളരെ യാഥാർത്ഥ്യമുള്ള ഒരു കാര്യം തന്നെയാണ്. പൂച്ച വീട്ടിൽ വന്ന് കയറിയാൽ ഐശ്വര്യമായി കാണുക.

ഏതായാലും ഇത് വീട്ടിൽ വന്ന് കയറിയാൽ അത് ഐശ്വര്യമാണ് ഉണ്ടാകുന്നത്. സമ്പത്ത് കൊണ്ടുവരുന്നതാണ്. എന്തായാലും നെഗറ്റീവ് എനർജി പോവുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നു. നമ്മുടെ വീട് അല്ലെങ്കിൽ നമ്മുടെ എന്തായാലും അഭിവൃദ്ധി ഉണ്ടാവുകയും സമൃദ്ധി ഉണ്ടാവുകയും സന്തോഷമുണ്ടാവുകയും സമാധാനവും ഉണ്ടാവുകയും ചെയ്തതാണ്. വീട്ടിൽ തീർച്ചയായും ഒരു പൂച്ച ഉണ്ടെങ്കിൽ വേറെ ഒന്നും വിചാരിക്കേണ്ട ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ASTRO HOROSCOPE

One thought on “പൂച്ച വീട്ടിൽ വന്ന് കയറുന്നത് എന്തിനാണ്… ഇത് നല്ലതാണോ… ഇത് അറിയാതിരിക്കല്ലേ…

Leave a Reply

Your email address will not be published. Required fields are marked *