ശാസ്ത്രീയമായ രീതിയിൽ ഇങ്ങനെയാണ് നിലവിളക്ക് കത്തിക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതം മാറും…

വീട്ടിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിയായ രീതിയിൽ കൃത്യമായ രീതിയിൽ ആണ് നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നത് എങ്കിൽ. നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും. നാല് ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിലവിളക്ക് രണ്ടെണ്ണം ഒരു വീട്ടിൽ പറയാൻ കാരണം എന്താണെന്ന് നോക്കാം. ലക്ഷ്മി വിളക്ക് തെളിക്കേണ്ടത് എങ്ങനെയാണെന്ന് അത് എവിടെ വെക്കണം അതുപോലെതന്നെ നിലവിളക്ക് തെളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം ആണ്.

അതുപോലെതന്നെ നാലാമത്തെ കാര്യം വീട്ടിൽ ഐശ്വര്യം നിർത്താൻ കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ഈ കാര്യങ്ങളെല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പറയുന്നത് കാര്യങ്ങളെല്ലാം ശാസ്ത്രീയമായ അടിത്തറയോടു കൂടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടുകൂടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ തീർച്ചയായും ജീവിതത്തിൽ പ്രയോജനപ്പെടുന്നതാണ്.

ഇത് കേൾക്കുമ്പോൾ തോന്നും ഇതെല്ലാം തന്നെ നിസ്സാരമായ കാര്യമല്ലേ എന്ന്. നിലവിളക്ക് അതുപോലെതന്നെ മണ്ണെണ്ണ വിളക്ക് തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. മണ്ണെണ്ണ വിളക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ വെളിച്ച മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ നിലവിളക്ക് കൊളുത്തുന്നത് ചുറ്റുപാടും വെളിച്ചം കിട്ടാൻ അല്ല. നിത്യേന നിലവിളക്ക് കൊളുത്തുന്നത് ജീവിതത്തിൽ ഭക്ഷണവും വെള്ളവും പോലെ തന്നെ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ്.

ദീപം തെളിയിച്ച കരി ഉണ്ടാക്കില്ല എന്ന് മാത്രമല്ല അത് സ്ഥിരപ്രകൃതിയുമാണ്. വായുവിന്റെ ഗതി കൊണ്ട് ചലനമുണ്ടാകുമെങ്കിലും ഇത് അഗ്നിയെ പോലെയല്ല സ്ഥിതി ചെയ്യുക. ആരും ശ്രദ്ധിക്കാത്ത മറ്റു ചില പ്രത്യേകതകൾ കൂടി ദീപത്തിന് ഉണ്ട്. അതിൽ ഒന്ന് അഗ്നിയുടെ നാളത്തിലെ ചുവപ്പു കലർന്ന മഞ്ഞ നിറമാണ്. എന്നാൽ ദീപത്തിന് പ്യുവർ മഞ്ഞ ആണ് നിറം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം