നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ വീടുകളിൽ നാം എപ്പോഴും ഐശ്വര്യം നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ഐശ്വര്യം ഉണ്ടാകുന്നതോടൊപ്പം തന്നെ സമൃദ്ധിയും ജീവിതാഭിവൃദ്ധിയും പ്രാപിക്കാൻ നാമോരോരുത്തരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടായാൽ മാത്രമേ നമുക്ക് ജീവിതം ആസ്വദിച്ച് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഇതിനായി നാം നമ്മുടെ വീടുകളിൽ ചില കാര്യങ്ങൾ തെറ്റാതെ തന്നെ ചെയ്യേണ്ടത് ആയിട്ടുണ്ട്.

അത്തരത്തിലുള്ള കാര്യങ്ങൾ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ വീടുകളിൽ ഐശ്വര്യം നിലനിർത്താൻ നമുക്ക് സാധിക്കുന്നതാണ്. അതിനായി ഞാൻ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നിലവിളക്ക് തെളിയിക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ നാം നമ്മുടെ വീടുകളിലേക്ക് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവി സ്വരൂപമായ ലക്ഷ്മിദേവിയെ ആനയിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നിലവിളക്ക് കൊളുത്തുമ്പോൾ.

നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിനെങ്കിലും മുടക്കം സംഭവിക്കുകയാണെങ്കിൽ അത് ലക്ഷ്മി ദേവിവാസം നമ്മുടെ വീടുകളിൽ ഇല്ലാതായി തീരുന്നതിന് കാരണമാകുകയും അതുവഴി ഒട്ടനവധി ദോഷഫലങ്ങൾ നാം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരത്തിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം.

മറ്റു ദേവി ദേവന്മാരുടെ സാന്നിധ്യവും ഉൾക്കൊള്ളുന്ന നിലവിളക്ക് വീടുകളിൽ തെളിയിക്കുമ്പോൾ ഐശ്വര്യമാണ് വന്ന് നിറയുന്നത്. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ അശ്രദ്ധമായി ആരും അത് ചെയ്യാൻ പാടില്ല. അതുപോലെ തന്നെ നിലവിളക്ക് തെളിയിക്കുന്നതിന് മുൻപായി തന്നെ വീടും പരിസരവും വൃത്തിയാക്കേണ്ടതാണ്. കൂടാതെ നിലവിളക്ക് തെളിയിക്കുന്ന സമയങ്ങളിൽ തെളിയിക്കുന്ന വ്യക്തിക്ക് ഒരുപോലെ തന്നെ ശരീരശുദ്ധിയും മനശുദ്ധിയും ഉണ്ടാകേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.