ഒരൊറ്റ മരുന്നു പോലുമില്ലാതെ ഫിസ്റ്റുലയെ മാറ്റുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ…| Piles and fistula symptoms

Piles and fistula symptoms : ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന പ്രശ്നങ്ങളാണ് പൈൽസ് ഫിസ്റ്റുല ഫിഷർ എന്നിങ്ങനെയുള്ള രോഗങ്ങൾ. ഇത്തരം രോഗങ്ങൾ മലദ്വാരവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. അതിനാൽ തന്നെ ഇവയിൽ ഏതു വന്നാലും നാം ഓരോരുത്തരും അത് പൈൽസ് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങുമ്പോഴാണ്.

ഇത് യഥാർത്ഥത്തിൽ പൈൽസ് അല്ല എന്ന് തിരിച്ചറിയാറുള്ളത്. അത്തരത്തിൽ നാം എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഫിസ്റ്റുല. ഇത് മലദ്വാരത്തിനുള്ളിലെ പഴുപ്പുകളാണ്. ഇത് മലദ്വാരത്തിന് ഉള്ളിലായി കാണപ്പെടുന്ന വീർത്ത കുരു പോലെയുള്ള പഴുപ്പുകളാണ്. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ മലദ്വാരത്തിൽ ഉണ്ടാകുമ്പോൾ അത് രണ്ടു മൂന്നു ദിവസത്തിനകം പൊട്ടുകയും പിന്നീട് അതിൽ നിന്ന് രക്തവും ചലവും.

എല്ലാം വരികയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥ വളരെയധികം വേദനാജനകമാണ്. ശാരീരിക വേദന ഉണ്ടാക്കുന്നത് പോലെ തന്നെ മാനസികമായിട്ടും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കണമെങ്കിൽ നാമോരോരുത്തരും ജീവിതശൈലിയിൽ നല്ല രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്.

വർഷങ്ങളോളം തെറ്റായ ആഹാരരീതി പിന്തുടരുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. അതിനാൽ തന്നെ ഇവയെ മറികടക്കുന്നതിന് വേണ്ടി ആഹാരത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ടുവരേണ്ടതാണ്. ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ വയറിനേയും കുടലിനെയും പൂർണമായി ക്ലീനാക്കുകയും അതുവഴി ഇത്തരത്തിലുള്ള പഴുപ്പുകളോ മൂലക്കുരുക്കളോ മറ്റും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.