പെട്ടെന്ന് ഉണ്ടാകുന്ന ഉളുക്ക് ഇനി വളരെ വേഗം മാറ്റിയെടുക്കാൻ ഇനി ഈ ഒറ്റമൂലി മതി…| Ulukke Maran Malayalam

നിരവധി പേരിൽ കണ്ടുവരുന്ന ഒരു ചെറിയ പ്രശ്നമാണ് പെട്ടെന്ന് ഉണ്ടാകുന്ന ഉളുക്ക്. ഇത് പലരെയും വലിയ രീതിയിൽ അസ്വസ്ഥമാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഉളുക്ക്കൾ ഇത് പെട്ടെന്ന് നീര് വയ്ക്കുകയും വളരെ അസഹനീയമായ വേദന ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് വളരെ പെട്ടെന്ന് മാറ്റാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് തയ്യാറാക്കാനായി ഒരു പ്ലേറ്റ് എടുക്കുക. ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് തൊട്ടാവാടിയുടെ ഇലയാണ്. ഇത് എല്ലാവർക്കും വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഒരുപാട് ആയുർവേദ കൂട്ടുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണിത്. അതുപോലെതന്നെ തൊട്ടാവാടിയുടെ ഇല എന്ന് പറയുന്നത്. ഇല മാത്രമല്ല തൊട്ട വാടിയുടെ വേരും തണ്ടും എല്ലാം തന്നെ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്.

അത് മാത്രമല്ല നമ്മുടെ സ്കിൻ സംബന്ധമായ അസുഖങ്ങളെല്ലാം മാറ്റുന്നതിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഇതിന്റെ അളവ് എന്ന് പറയുന്നത് വളരെ കുറവ് മാത്രം മതി. ഉളുക്ക് ശരീരത്തിന്റെ പല ഭാഗത്തും കാണുന്നുണ്ട് എങ്കിൽ ആ ഒരു ഭാഗത്ത് പുരട്ടാൻ പാകത്തിന് കുറച്ചു കൂടുതൽ എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു സ്പൂൺ ഉപ്പാണ്. ഇതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.

കല്ലുപ്പ് ഉണ്ടെങ്കിൽ കല്ലുപ്പ് ചേർത്തു കൊടുക്കുകയാണെങ്കിൽ അതാണ് കുറച്ചുകൂടി നല്ലത്. ഇത് നല്ലപോലെ അരച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ശരീരത്തിലുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അരിക്കാടി ആണ്. അരി കഴുകി വെള്ളം ചേർത്തു കൊടുത്താൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi