എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദശ പുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയൊന്നിയെ കേശരാജൻ എന്ന് സംസ്കൃത നിഗണ്ടുകളിൽ വിശേഷിപ്പിക്കുന്നത്. കേശ സംരക്ഷണത്തിൽ ഇതിന്റെ പ്രത്യേകത നിരവധി ആണ്. ഈ ഗുണങ്ങൾ കൂടാതെ ബുദ്ധി വികസിപ്പിക്കാനും അതുപോലെതന്നെ കരൾ സംബന്ധമായ ചികിത്സക്കും ശ്രേഷ്ഠമായാണ് കയൊന്നി അറിയപ്പെടുന്നത്. കയ്യോന്നി കഞ്ഞുണ്ണി കരിയിലാകണ്ണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നത്.
ഇതിനെ നിങ്ങൾക്കറിയാവുന്ന മറ്റു പേരുകൾ താഴെ പറയുമല്ലോ. ഈ ചെടി ഉപയോഗിച്ച് പലതരത്തിലും പലരും എണ്ണ കാചി തലയിൽ തേക്കാറുണ്ട്. ഈ ചെടിയുടെ വിവിധതരം ഔഷധ ഉപയോഗങ്ങളെ കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ച് നിങ്ങളുമായി പങ്കുവെക്കുന്നത്. കയോനീ എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട്. മുടി വളർച്ച അതുപോലെതന്നെ മുടി കൊഴിച്ച ൽ താരൻ മുടിയുടെ അറ്റം പിണരുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കയ്യോന്നീ. കരളിനെ നല്ല ടോണിക്കായി അതുപോലെതന്നെ ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്.
വാത സംബന്ധമായ സകല രോഗങ്ങൾക്കും വളരെയേറെ ഫലപ്രദമാണ്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഇടങ്ങളിൽ മിക്ക ഭാഗത്തും കയ്യോന്നി കാണാറുണ്ട്. ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങിയ മിക്ക എഷ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇത് വളരുന്നുണ്ട്. പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള മഞ്ഞ നീല എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് കയോന്നീ ഉള്ളത്. ഇവയിൽ വെള്ളഇനമാണ് കേരളത്തിൽ സർവ്വസാധാരണമായി കാണുന്നത്.
70 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും അതുപോലെതന്നെ വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ വളരെ കുറവാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളും തന്നെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലയുടെ നീരാണ് കേശ വർധകം ചെടി മുഴുവനായും കഷായം വെച്ചു കഴിക്കുന്നത് ഉദര കൃമിക്ക് കരളിന് പ്രയോജകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U