മൂലക്കുരു ഫിഷർ എന്നീ രോഗാവസ്ഥകളെ ജീവിതത്തിലെ നീക്കം ചെയ്യാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കണ്ടു നോക്കൂ.

ഇന്ന് ഒട്ടുമിക്ക ആളുകളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ്. ഈ ഒരു അസുഖത്തെ ആരും ശരിയായ രീതിയിൽ ചികിത്സിക്കുന്നില്ല എന്നത് തന്നെയാണ് ഇത് ഉയർന്നു വരുന്നതിന്റെ പ്രധാന കാരണം. കൂടുതൽ ആളുകൾക്കും ഇത് പുറത്ത് പറയുന്നതിനുള്ള മടിയാണ് ഇവയുടെ ആഘാതം വർദ്ധിക്കുന്നതിന് ഇടയാക്കുന്നത്. തുടക്കത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞ ചികിത്സിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ഓപ്പറേഷനുകളും മറ്റും ഇല്ലാതെ തന്നെ ഇവ തടയാനാകും.

നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇത്തരം രോഗാവസ്ഥകളുടെയും കാരണങ്ങൾ. മലദ്വാരത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഇവയുടെ കാരണം. അതിനാൽ തന്നെ മലദ്വാരത്തിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥകളെ നാം എല്ലാ മൂലക്കുരുവായി തന്നെ കണക്കാക്കപ്പെടുന്നു. മലബന്ധമാണ് ഇതിന്റെ പ്രധാന കാരണം. മലബന്ധം ഉണ്ടാകുന്ന സമയത്ത് മലം ശരിയായ രീതിയിൽ പോകാതെ വരുന്നതുമൂലം അവിടെയുണ്ടാകുന്ന രക്തക്കുഴലുകൾ വിങ്ങുന്നതാണ്.

ഇതിന്റെ പ്രധാന കാരണം. ഇവയ്ക്ക് പ്രാഥമിക ഘട്ടങ്ങളിൽ വേദനയൊന്നും ഉണ്ടാകാറില്ല. എന്നാൽ ഇത് ഒരു പരിധി കഴിഞ്ഞാൽ ഈ രക്തക്കുഴലുകൾ മലദ്വാരത്തിലൂടെ പുറത്തേക്ക് പിങ്ക് നിറത്തിലുള്ള തടിപ്പുകൾ ആയി കാണപ്പെടും. ആ സമയങ്ങളിൽ അസഹ്യമായ വേദനയാണ് നമുക്ക് അനുഭവപ്പെടുന്നത്. കൂടാതെ ചൊറിച്ചിലുകളും മലത്തോടൊപ്പം രക്തം വരികയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു അവസ്ഥയാണ് ഫിഷർ.

മലബന്ധം മൂലം മലം ടൈറ്റായി മലദ്വാരത്തിലൂടെ വരുന്നതുവഴി ആ ഭാഗങ്ങൾ ഉണ്ടാകുന്ന വിള്ളലുകൾ ആണ് ഫിഷർ ഇതിനെയും പ്രധാന കാരണം എന്നത് മലബന്ധം തന്നെയാണ്. ഇത്തരം രോഗാവസ്ഥയ്ക്കും അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്. ഇവ ലക്ഷണങ്ങൾ തമ്മിൽ ഏകദേശം ഒരു സാമ്യം ഉള്ളതുകൊണ്ട് തന്നെ നാം ഇവയെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *