അധികരാമ വളർച്ച നിങ്ങളിൽ കാണാറുണ്ടോ? ഉണ്ടെങ്കിൽ ഇത് തീർച്ചയായും കാണുക.

സ്ത്രീകളുടെ സൗന്ദര്യത്തിന് തന്നെ ഭീഷ് ണിയായ ഒന്നാണ് സ്ത്രീകളിലെ അമിത രോമ വളർച്ച. സ്ത്രീകളിലെ മുഖത്തും താടികളിലും അധികമായി രോമം വളരുന്നതാണ് ഈ സ്ഥിതി. ഇത് അവരിലെ പല ഹോർമോണുകളുടെ പ്രവർത്തനം കൂടുന്നതിന്റെ സൂചനകളാണ്. പിസിഒഡി എന്ന സ്ത്രീകളുടെ ഈ രോഗത്തിന്റെ ഒരു ലക്ഷണം കൂടിയാണ് ഇത്. കൂടാതെ പുരുഷ ഹോർമോണുകളുടെ അധിക ഉൽപാദനം സ്ത്രീകളിൽ കണ്ടുവരുന്നതിന്റെ ഒരു അനന്തരഫലം കൂടിയാണ് ഈ അമിത രോമ വളർച്ച.

ഇത് സ്ത്രീകളുടെ ആത്മവിശ്വാസം ചോർന്നു പോകുന്നതിന് കാരണമാകുന്നു. വിവാഹ കത്തുന്നതിനായി നാം വാക്സിനുകളും ഹെയർ റിമൂവറുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം നമുക്ക് ഒരു താൽക്കാലികമായുള്ള ആശ്വാസം മാത്രമാണ് നൽകുന്നത്. ചിലർ ത്രെഡ് ചെയ്യുമ്പോൾ ഇത് റിമൂവ് ചെയ്യുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഇതൊന്നും ഇതിനൊരു പ്രതിവിധി അല്ല. ഇതിനുള്ള ഒരു ഉത്തമമായ പ്രതിവിധിയാണ് നാം ഇതിൽ കാണുന്നത്.

ഇത് പ്രകൃതിദത്തമായതിനാൽ ഇതിനെ യാതൊരു സൈഡ് എഫക്ട് ഉണ്ടായിരിക്കുന്നതല്ല. അതുപോലെ ഇത് ദീർഘനാൾ ഫലപ്രദമായതാണ്. ഇതിനെ ഉപയോഗിക്കുന്ന ഒരു രീതി എന്നു പറയുന്നത് മഞ്ഞളും രക്തചന്ദനവും പച്ചക്കപ്പൂരവും റോസ് വാട്ടറിൽ ചാലിച്ച് മുഖത്ത് തേക്കുക എന്നതാണ്. അതുപോലെതന്നെ പച്ചപപ്പക്കായയും മഞ്ഞളും ഒരുമിച്ച് അരച്ച് മുഖത്ത് തേക്കുന്നത്.

വഴി അധി വളർച്ച മാറ്റാവുന്നതാണ്. അതുപോലെതന്നെ ഉരുളക്കിഴങ്ങും തുവരപ്പരിപ്പും ഒരുമിച്ച് ചർച്ച നമുക്കിത് യൂസ് ചെയ്യാം. ഈ പറഞ്ഞ മാർഗങ്ങൾ എല്ലാം അധികരോമ വളർച്ച തടയാൻ ഉത്തമമാണ്. ഇതെല്ലാം മുഖത്ത് തേക്കുന്നതിന് മുമ്പ് തന്നെ കൈകളിലോ കാലുകളിലോ ഇട്ട് ഇതിനെ യാതൊരു അലർജിയും ഇല്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *