വേദനസംഹാരികൾ തിന്നു മടുത്തുവോ? വേദനകളെ മാറ്റാൻ കഴിവുള്ള ഇതിനെ ആരും കാണാതെ പോകരുതേ.

വേദന എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നുതന്നെയായി മാറി കഴിഞ്ഞിരിക്കുകയാണ് ഇന്നത്തെ സാഹചര്യങ്ങൾ. ശാരീരിക വേദനകൾ എന്നും നാം ഓരോരുത്തരും ഉണ്ടാകുന്നതാണ്. ഇത് പലഭാഗങ്ങളിലായി അനുഭവപ്പെടുന്നു. കഠിനമായി ജോലി ചെയ്യുന്നത് വഴിയും കായികധ്വാനമുള്ള വർക്കൗട്ടുകൾ ചെയ്യുന്നത് വഴിയും മറ്റു രോഗാവസ്ഥകൾ മൂലവും ഇത്തരത്തിൽ ശാരീരിക വേദനകൾ ഉണ്ടാകാറുണ്ട്.

കൈകളിലുള്ള വേദന കാലികളിലുള്ള വേദന തലവേദന വയറുവേദന എന്നിങ്ങനെ ഒട്ടനവധി വേദനകളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഇത്തരം വേദനകൾക്ക് നാം പൊതുവേ ചൂട് പിടിക്കുകയോ ആവി പിടിക്കുകയോ അല്ലെങ്കിൽ എണ്ണയോ കുഴമ്പ് ഇട്ട് ഉഴിയുകയാണ് ചെയ്യാറുള്ളത്. ചിലർ വേദന കുറയ്ക്കാൻ വേദനസംഹാരികളും കഴിക്കാറുണ്ട്. എന്നാൽ വേദനസംഹാരികൾ എപ്പോഴും നമുക്ക് ഗുണം ചെയ്യണമെന്നില്ല.

ഇത്തരത്തിലുള്ള വേദനസംഹാരികൾ നമുക്ക് മറ്റു രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നവയുമാണ്. അതിനാൽ തന്നെ ശരീരത്തിന് പാർശ്വഫലമില്ലാത്ത ഒരു വേദനസംഹാരിയാണ് ഇതിൽ കാണുന്നത്. ഇതിനെ നാം പ്രധാനമായി ഉപയോഗിക്കുന്നത് ഇഞ്ചിയാണ്. വേദനകളെ കുറയ്ക്കാൻ ഇഞ്ചിക്ക് നല്ലൊരു കഴിവുണ്ട്. ഇഞ്ചി പൊതുവേ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് എല്ലാം അനുയോജ്യമായ ഒരു ഭക്ഷണപദാർത്ഥമാണ്. ഇഞ്ചി അടങ്ങിയിട്ടുള്ള വൈറ്റമിനുകളും മിനറൽസും.

ഇത്തരത്തിൽ ശാരീരിക വേദനകൾ കുറയ്ക്കുന്നതിന് ഓരോരുത്തരെയും സഹായിക്കുന്നു. കൂടാതെ ഇഞ്ചി വയർ സംബന്ധമായ എല്ലാ രോഗാവസ്ഥകൾക്കും അതുപോലെതന്നെ ഗ്യാസ്ട്രബിളും വളരെ നല്ലതാണ്. അതുപോലെ ഇഞ്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതി വർധിപ്പിക്കുന്നതിന് വളരെ സഹായകരമാണ്. അതിനാൽ തന്നെ പാലിൽ അല്പം ഇഞ്ചി ഇട്ട് തിളപ്പിച്ച് അത് കുടിക്കുന്നത് വഴി ശാരീരിക വേദന എല്ലാം തന്നെ നീങ്ങുന്നു. ഇത് തുടർച്ചയായി നാം ഓരോരുത്തരും കുടിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *