കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കരൾ ക്ലീൻ ആക്കാനും ഇങ്ങനെ ചെയ്താൽ മതി. കണ്ടു നോക്കൂ.

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവമാണ് ഹൃദയം. നമ്മുടെ ജീവിൻ തന്നെ നിലനിർത്തുന്നത് ഈ അവയവത്തിന്റെ പ്രവർത്തനമാണ്. അതിനാൽ തന്നെ മനുഷ്യ ശരീരത്തിലെ അവസാനം വരെ കേടുപാടുകൂടാതെ ഉണ്ടായിരിക്കേണ്ട ഒരു അവയവം തന്നെയാണ് ഹൃദയം. എന്നാൽ ഇന്ന് പല കാരണങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ താറുമാറായി കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒന്നാണ് കരളിൽ ഉണ്ടാകുന്ന രോഗങ്ങൾ. ഹൃദയത്തിന്റെ പോലെ തന്നെ നമ്മുടെ ജീവൻ പിടിച്ചുനിർത്തുന്നതിന്.

ഏറ്റവും അത്യാവശ്യമായി വേണ്ട മറ്റൊരു അവയവമാണ് കരൾ. ഈ കരളിൽ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ അത് ഹൃദയത്തെ ബാധിക്കുകയും അത് വഴി മരണം ഉണ്ടാകുകയും ചെയ്യുന്നു. പണ്ടുകാലഘട്ടത്തിൽ ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത് മദ്യപിച്ചിരുന്നവരിലും മയക്കുമരുന്ന് പുകവലി എന്നിവ ഉപയോഗിച്ചിരുന്നവരിലും ആയിരുന്നു.

എന്നാൽ ഇന്ന് ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കാത്തവരിൽ പോലും രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള കാരണം എന്ന് പറയുന്നത് ജീവിതശൈലിയിലെ മാറ്റമാണ്. ജീവിതശൈലിയിൽ കഴിക്കുന്ന ഭക്ഷണങ്ങളിലും ജീവിതരീതിയിലും മാറ്റങ്ങൾ വന്നതോടെ വിഷാംശങ്ങൾ കൂടുതലായി നമ്മുടെ ശരീരത്തിലേക്ക് എത്തുകയും.

അതിന്റെ ഫലമായി കരളിനെ അതെല്ലാം അലിയിപ്പിച്ചു കളയാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരത്തിൽ കരളിനെ വിഷാംശങ്ങളെ ശുദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ അത് കരളിൽ കെട്ടിക്കിടക്കുകയും അതിന്റെ ഫലമായി കരളിന്റെ പ്രവർത്തനങ്ങൾ കുറഞ്ഞു വരികയും ആണ് ചെയ്യുന്നത്. തുടർന്ന് ലിവർ കാൻസർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് എത്തുകയും മരണo സംഭവിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.