തക്കാളിയും നാളികേരവും ഇനി കേട് കൂടാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും ധാരാളം പച്ചക്കറികളും മത്സ്യമാംസങ്ങളും എല്ലാം വീടുകളിൽ ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ നാം പച്ചക്കറികളും മത്സ്യവും എല്ലാം വാങ്ങിക്കുമ്പോൾ അത് സ്റ്റോർ ചെയ്യുന്നതിന് വേണ്ടി പ്രധാനമായും ഫ്രിഡ്ജ് ആണ് ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ തക്കാളി ഒരു മാസം വരെ നമുക്ക് കേടുകൂടാതെ സംരക്ഷിക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് തക്കാളി കമഴ്ത്തി വയ്ക്കുക എന്നുള്ളതാണ്.

   

തക്കാളിയുടെ ആ കൂമ്പുഭാഗം അടിയിലേക്ക് ആക്കി ഒരു പാത്രത്തിൽ വയ്ക്കുകയാണെങ്കിൽ വളരെ കാലം അത് കേടുകൂടാതെ തന്നെ ഫ്രിഡ്ജിന് പുറത്തിരിക്കും അതുപോലെ തന്നെ ആ കൂമ്പ് ഭാഗത്ത് അല്പം വെളിച്ചെണ്ണ തേക്കുകയാണെങ്കിൽ ഒരു മാസത്തിൽ ഏറെ അത് യാതൊരു തരത്തിലുള്ള കേടുവരാതെ നമുക്ക് ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ നാം നാമോരോരുത്തരും നാളികേരം ചിരകി കഴിഞ്ഞാൽ.

ബാക്കി എടുത്തു വയ്ക്കാറുണ്ട്. ഇത്തരത്തിൽ എടുത്തു വയ്ക്കുന്ന നാളികേരം പിറ്റേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം ആകുമ്പോഴേക്കും കേടുവരാറാണ് പതിവ്. എന്നാൽ അത്തരത്തിൽ കേടു വരാതെ നാളികേരം സൂക്ഷിക്കുന്നതിനുള്ള ഒരു ടിപ്പു ഉണ്ട്. അതാണ് നാളികേരത്തിന് പുറംഭാഗത്ത് മുഴുവൻ ഉപ്പ് തേക്കുക എന്നുള്ളത്. ഇങ്ങനെ ഉപ്പ് തേച്ച് വയ്ക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ളകേടുപാടും കൂടാതെ.

തന്നെ അതേ രുചിയിൽ നമുക്ക് സൂക്ഷിക്കാവുന്നതാണ്. അതുപോലെ നാം ഓരോരുത്തരും പലതരത്തിലുള്ള മീനുകൾ വീടുകളിൽ വാങ്ങിച്ചു കൊണ്ടുവരാറുണ്ട്. അവയിൽ ഒട്ടുമിക്കതും നന്നാക്കാതെ തന്നെ കൊണ്ടുവരുന്നവയാണ്. അത്തരത്തിൽ നന്നാക്കാത്ത മീനിന്റെ ചിതബൽ കളയുന്നതിന് വേണ്ടി ഒരു ടിപ്പാണ് പീലർ ഉപയോഗിക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.