വെരിക്കോസ് വെയിനിനെ ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| Varicose vein pain relief

Varicose vein pain relief : ഒരുവിധം ആളുകളിൽ ഇന്ന് കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. മറ്റു രോഗാവസ്ഥകളെ പോലെതന്നെ വേദനകൾ നിറഞ്ഞ ഒരു അവസ്ഥ കൂടിയാണ് ഇത്. വേദനകൾ മാത്രമല്ല മറ്റു പല അസ്വസ്ഥതകളും ഇതുമൂലം ഉണ്ടാകാറുണ്ട്. രക്തോട്ടം ശരിയായ രീതിയിൽ നടക്കാത്തതാണ് ഇതിനെ പ്രധാന കാരണം എന്ന് പറയുന്നത്. ഇത് മറ്റു പല ശരീരഭാഗങ്ങൾ ഉണ്ടാകാമെങ്കിലും ഇതു കൂടുതലായി കാണപ്പെടുന്നത് കാലുകളിൽ ആണ്.

കാലുകളിലേക്കുള്ള രക്തത്തിന്റെ പ്രവാഹം പൂർണ്ണമായി സ്തംഭിക്കുന്ന ഒരു സിറ്റുവേഷൻ ആണ് ഇത്. ഇതുമൂലം അവിടെയുള്ള രക്തക്കുഴലുകളിൽ അശുതരക്തം പൂർണമായും കെട്ടികിടക്കുന്നു. അതിനാൽ തന്നെ അവിടത്തെ ഞരമ്പുകൾ തടിച്ച് വീർത്തുകൊണ്ട് ചുറ്റി പിരിഞ്ഞ് കിടക്കുന്നത് കാണാം. ഈ ഒരു അവസ്ഥ നമുക്ക് നമ്മുടെ തൊലിപ്പുറത്ത് തന്നെ കാണാൻ സാധിക്കും. എന്നാൽ ചിലരിൽ ഇത് കാണണമെന്നില്ല.

ചിലർക്ക് ഇത് മറ്റു അസ്വസ്ഥതകൾ ആയിട്ടാണ് പ്രകടിപ്പിക്കാറ്. അതിലെ ഒരു പ്രധാനപ്പെട്ട ഒന്നാണ് കാലുകളിലും നീര് കാലുകൾ കുത്തിക്കഴയ്ക്കുന്നതും. ഇത് മറ്റു പല അവസ്ഥകളുടെ ലക്ഷണങ്ങൾ ആയതിനാൽ ലക്ഷണങ്ങൾ കാണുമ്പോൾ നാം ഇത് വെരിക്കോസ് വെയിൻ ആണെന്ന് തിരിച്ചറിയാറില്ല. അതിനാൽ തന്നെ ഇത്തരത്തിൽ തുടർച്ചയായി കാണുകയാണെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമായി വരുന്നു.

ഇതിനൊക്കെ അപ്പുറം കാലുകളിൽ കറുത്ത പാടുകൾ ആയിട്ടും വ്രണങ്ങൾ ആയിട്ടും വെരിക്കോസ് വെയിൻ കാണാറുണ്ട്. ഇത് വെരിക്കോസ് വെയിനിന്റെ ഏറ്റവും എൻഡ് സ്റ്റേജ് ആണ്. ഇത്തരമൊരു സ്റ്റേജിൽ തടിച്ചുവീർത്ത് നിൽക്കുന്ന വേയ്നുകളെ പൂർണ്ണമായും കരിയിച്ചു കളയേണ്ടതാണ്. ഇന്ന് ഇതിനെ പലതരത്തിലുള്ള സാങ്കേതിക രീതികൾ തന്നെയുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *