മുഖത്തെ മുഖക്കുരുവും പാടുകളും മാറ്റി മുഖം നിറം വയ്ക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല കണ്ടു നോക്കൂ.

നമ്മുടെ അടുക്കളയിൽ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന പദാർത്ഥമാണ് ക്യാബേജും കുക്കുമ്പറും. ഇത് രണ്ടും നാം എല്ലാവരും ഇഷ്ടപ്പെടുന്ന പച്ചക്കറികൾ തന്നെയാണ്. ഇവ കഴിക്കുന്നത് വഴി ധാരാളം ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. ധാരാളം ഫൈബറുകളും വിറ്റാമിനും അയണും അടങ്ങിയതാണ് കുക്കുംബർ. നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ ഇത് നമ്മുടെ ദഹനപ്രക്രിയ സുഖമമാക്കുന്നു അതോടൊപ്പം മലബന്ധം മാറുന്നതിനു സഹായിക്കും.

കുക്കുംബറിൽ ഫൈബർ കണ്ടന്റ് ധാരാളം ഉള്ളതിനാൽ തന്നെ ഇത് കഴിക്കുന്നത് വഴി വിശപ്പ് ഇല്ലാതാവുകയും അതുവഴി നമുക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. അതുപോലെതന്നെ ഇത് ധാരാളം കഴിക്കുന്നതു കൊണ്ട് ഷുഗർ രോഗികൾ ഷുഗർ കുറക്കാൻ സാധിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇതിനെ കഴിയുന്നതാണ്. അതോടൊപ്പം നമ്മുടെ ചർമ സംരക്ഷണത്തിനും ഇത് ഉത്തമമായ ഒരു പ്രതിയാണ്.

അതുപോലെതന്നെയാണ് ക്യാബേജും. ഇതൊരു ഇലക്കറിയാണ്. ഇതിലും ധാരാളം ഫൈബറുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതാൽ ഇത് ശരീരത്തിലെ പോലെ തന്നെ ചർമ്മത്തിനും വളരെ നല്ലതാണ്. ഇത്തരത്തിൽ കുക്കുമ്പറും ക്യാബേജും കൂടിയുള്ള ഒരു ചർമ സംരക്ഷണ ടിപ്പാണ് ഇതിൽ പറയുന്നത്. ഇതിനായി കക്കരിക്കയും ക്യാബേജും ചെറിയ കഷണങ്ങളായി നുറുക്കിയും അരച്ച് അതിൽ നിന്നും നീര് എടുക്കുക.

ഇത് ഒരു ബോട്ടിൽ ആക്കി മുഖത്തും തലയിലും അപ്ലൈ ചെയ്യാവുന്നതാണ്. ഇതുവഴി മുഖത്തെ മുഖക്കുരു മാറുന്നതിനും കറുത്ത പാടുകളും സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് മുഖത്തെ നിറം വർദ്ധിപ്പിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്. ഇത് തലയിലെ മുടികൊഴിച്ചിലും സ്കാൽപ് നേരിടുന്ന പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരം ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *