മുഖത്തെ ചുളിവുകൾ ഇനി മാറ്റാം…!! നിസ്സാര കാര്യം ചെയ്താൽ മതി… മുഖം ഇനി തിളങ്ങും…

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പലപ്പോഴും പലരും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ തയ്യാറാക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു നൈറ്റ് ജെൽ ആണ്. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. രാത്രി കിടക്കുന്ന സമയം അപ്ലൈ ചെയ്തു കൊടുത്താൽ രാവിലെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു സമയമൊക്കെ നല്ല ഫ്രഷ് ആയി തന്നെ ഇരിക്കുന്നതാണ്. യാതൊരു ഡൾ നസ് മുഖത്ത് ഉണ്ടാവില്ല. മുഖത്തിന്റെ പ്രായം കുറയ്ക്കാനും ചുളിവുകൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. നിരവധി പേരുടെ പ്രധാനപ്പെട്ട പ്രശ്നമാണ് ചർമ്മത്തിൽ വല്ലാതെ പ്രായമാകുന്ന പ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ.

സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മാത്രമല്ല നിറം വയ്ക്കാനും പാടുകൾ മാറ്റിയെടുക്കാനും മുഖക്കുരു മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് അലോവേര ജെൽ ആണ്.

ഒരു ആഴ്ചയിലേക്കാണ് ഇത് തയ്യാറാക്കുന്നത് എങ്കിൽ ഒരു ടേബിൾസ്പൂൺ അളവിൽ ഇത് തയ്യാറാക്കിയാൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് തക്കാളിയുടെ ജ്യൂസ് ആണ്. ഇതിന്റെ കുരു അരിച്ചു മാറ്റാതെയാണ് എടുക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തെടുത്തൽ നൈറ്റ് ജെൽ ശരിയായി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.