ചുണ്ട് വിണ്ട് കീറുന്നത് തടയാം കുടംപുളി മതി എളുപ്പത്തിൽ പരിഹാരം…

ചുണ്ട് വീണ്ടുകീറുന്ന പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ള നിറത്തിലാണ് കാണാൻ കഴിയുക. കുടം പുളി മരം പൂക്കുന്നത് ഡിസംബർ മാർച്ച് മാസങ്ങളിൽ ആണ്. ജൂൺ ജൂലൈ മാസങ്ങളിൽ കായ്കൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകും കുടപുളിയുടെ തോട് തന്നെയാണ്.

പ്രധാനപ്പെട്ട ഉപയോഗഭാഗം. കൂടാതെ തളിരില വിത്ത് വേരിന്റെ മരത്തൊലി എന്നിവയും ഉപയോഗിച്ചു വരുന്നുണ്ട്. ഇത് ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന്റെ തോടിൽ അമ്ലങ്ങൾ ധാതു തവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൈഡ്രോക്സിട്രിക് ആസിഡ് ഫോസ്‌ഫോറിക് അസിഡ് എന്നിവയാണ് കുടംപുളി തോടിലെ പ്രധാനപ്പെട്ട അമ്ലങ്ങൾ കൂടാതെ കാൽസ്യം പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കുടംപുളിയിൽ ധാരാളം ഔഷധ മൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. കുടംപുളിക്ക് നിരവധി ഔഷധമൂല്യങ്ങൾ ഉണ്ട്. കഫംത്തെയും വാതത്തെയും കുടംപുളി ശമിപ്പിക്കാൻ സഹായിക്കുന്നു. ദഹന ശക്തി വർധിപ്പിക്കാനും ഇത് നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. ശരീരത്തിലെ ദാഹം ചുട്ടു നീറ്റൽ എന്നിവ വിഷമിപ്പിക്കാനും പുളി വളരെയേറെ സഹായകരമാണ്. ഹൃദയത്തിന് ബലം കൊടുക്കാനും രക്തദോഷങ്ങൾ ഇല്ലാതാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ഇതിൽ നിരവധി ഔഷധപ്രയോഗങ്ങളും കാണാൻ കഴിയും. അത്തരത്തിലുള്ള ചില ഔഷധപ്രയോഗങ്ങൾ എന്തല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടംപുളിയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്ക് ബലമേൽക്കാൻ സഹായിക്കുന്ന ഒന്നാണ്. ചുണ്ട് കൈകാലുകൾ എന്നിവ വിണ്ട് കീറുനത് തടയാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.