എല്ലാവർക്കും അറിയുന്നതാണ് ജീവിതശൈലി മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹവും സ്ത്രീകളും എന്ന വിഷയമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൊതുവേ സ്ത്രീകളുടെ ചില പ്രത്യേകതകൾ എടുത്താൽ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ അത്ര ചെലുത്താത്തവരാണ്. കൂടുതലും കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ് ഇവർ.
അതുകൊണ്ട് തന്നെ പലപ്പോഴും പലതരത്തിലുള്ള രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കുന്ന ശീലവും ഇവരിൽ കാണാം. പലപ്പോഴും അത് പറഞ്ഞാൽ കുടുംബാംഗങ്ങൾ അത് ഗൗരവമായി കാണാത്ത അവസ്ഥയും കൊണ്ടാകാറുണ്ട്. ആശുപത്രിയിലെത്താൻ വയ്കാറുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ മറ്റു കുടുംബങ്ങൾക്ക് കൊടുക്കുമ്പോൾ.
നമുക്കായി ചെറിയ ഒരു പങ്ക് മാറ്റി വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ പ്രമേഹത്തിന്റെ കാര്യം എടുത്താലും സ്ത്രീകളിലെ പ്രമേഹത്തിന് ചില പ്രത്യേകതകൾ കാണാൻ കഴിയും. അവരുടെ ആർത്തവ ചക്രവുമായി ചില ബന്ധങ്ങൾ കാണാൻ കഴിയും. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് പോലിസിസ്റ്റിക് ഓവരിയൻ സിന്ധ്രോം എന്നു പറയുന്ന ഏകദേശം 10 മുതൽ 15 ശതമാനം വരെ ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഒരു രോഗമാണ് ഇത്.
ഇൻസുലിൻ പ്രതിരോധം ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കാൻ ഒരു കാര്യമാണ് ഇത്. ഇതിന്റെ ലക്ഷണം ഒന്നാമത് ആർത്തവചക്രം കൃത്യമാവാതെ ഇരിക്കുക. അതുപോലെതന്നെ പുരുഷ ഹോർമോൺ ആധിക്യം ഉണ്ടാവുക. അതുപോലെതന്നെ മുഖത്തെ രോമ വളർച്ച കൂടുതൽ അതുപോലെതന്നെ അമിതമായി ഭാരം ഉണ്ടാവുക. ഭാവിയിൽ ഉണ്ടാകുന്ന പ്രമേഹ സാധ്യത ഇവയെല്ലാം തന്നെ രോഗത്തിന്റെ പ്രത്യേകതയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.