പ്രമേഹത്തെ മറികടക്കാൻ ഈ ഒരു ഇല മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ…| Sugar high remedy

Sugar high remedy : ഒട്ടനവധി ഔഷധസസ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. നാം എല്ലാവരും പ്രകൃതിയോട് ഇണങ്ങി ചേർന്ന് കിടക്കുന്നവർ തന്നെയാണ്. നാം നേരിടുന്ന ഒട്ടനവധി രോഗപ്രശ്നങ്ങൾക്ക് പ്രകൃതിയിൽ തന്നെ മറുമരുന്നുകൾ ഉള്ളതാണ്. എന്നാൽ ഇതാരും തിരിച്ചറിയാതെ പോവുകയാണ് പതിവ്. തുളസി ആടലോടകം കറ്റാർവാഴ ഗന്ധ പാല കീഴാർനെല്ലി എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ഔഷധഗുണങ്ങൾ സസ്യങ്ങളാണ് പ്രകൃതി നമുക്ക് നൽകിയിട്ടുള്ളത്.

ഇവ ഓരോന്നും വ്യത്യസ്ത രീതിയിൽ ഉള്ള രോഗാവസ്ഥ മറി കടക്കാൻ സഹായകരമായവ ആണ് . അത്തരത്തിൽ സർവ്വ ഗുണമുള്ള ഒരു ചെടിയാണ് കീഴാർനെല്ലി. ഇത് കാഴ്ചയിൽ ചെറുതാണെങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ നിരവധിയാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധി കൂടിയാണ് ഇത്. കീഴാർ നെല്ലിയുടെ ഇല മുഴുവനും ആയി നാം മരുന്നുകൾക്കായി ഉപയോഗിക്കുന്നു.

കീഴാനെല്ലി ലിവറിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നത് നല്ലൊരു ഔഷധം തന്നെയാണ്. നമ്മുടെ ശരീരത്തിലെ അമിതമായി അടിഞ്ഞുകൂടിയ കൊഴുത്ത നീക്കം ചെയ്യാൻ ഈ ഒന്ന് മാത്രം മതി. അതുപോലെതന്നെ നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥയ്ക്ക് ഉത്തമ പ്രതിവിധിയാണ് ഇത്.

ഇതിന്റെ നീര് ഏഴു ദിവസം കുടിക്കുന്നത് വഴിയും മഞ്ഞപ്പിത്ത എന്ന രോഗാവസ്ഥ നമ്മിൽ നിന്ന് അകന്നുപോകുന്നു. അതുപോലെതന്നെ ഇന്ന് കൂടുതൽ ആളുകളും അനുഭവിച്ചു പോരുന്ന ഷുഗറിനെ തടയാൻ ഇത് മാത്രം മതി. കീഴാർനെല്ലി മുഴുവനായി ചതച്ച് അത് ദിവസവും അതിരാവിലെ കഴിക്കുന്നത് വഴി ശരീരത്തിലെ എത്ര വലിയ ഷുഗറും ഇല്ലാതായിത്തീരുന്നു. നല്ലൊരു ഡയറ്റ് പിന്തുണ നോടൊപ്പം തന്നെ ഇത്തരത്തിൽ കീഴാർനെല്ലി വെള്ളം തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ ഷുഗർ നമ്മുടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി പോകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *