ഇനി മുറിവ് എങ്ങാനും ഉണ്ടായാൽ പെട്ടെന്ന് സുഖപ്പെടുത്താം..!! മുറിവ് മാറിക്കിട്ടും| Murikootti Plant Medicinal Use

മുറിവ് പെട്ടെന്ന് മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. ശരീരത്തിൽ പലഭാഗങ്ങളിലും മുറിവ് ഉണ്ടാകാറുണ്ട്. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ പരിസരപ്രദേശങ്ങളിലും കാണുന്ന ഒരു ചെടി ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവ് സംഭവിക്കുന്ന സമയത്ത് വലിയ രീതിയിൽ ടെൻഷൻ അടിക്കാറുണ്ട്. ഇനി പേടിക്കേണ്ട. ഇനി ഇത്തര സന്ദർഭങ്ങളിൽ ബാന്റാഞ് അന്വേഷിക്കുകയും വേണ്ട. മുറികൂടി എന്നാണ് ഇതിന് വിളിക്കാറ്. നമ്മുടെ വീട്ടിൽ സർവ്വസാധാരണമായി കണ്ടു വരാം. അതുപോലെ തന്നെ മുറിയൂട്ടി മുറിയൊട്ടി തുടങ്ങിയ പേരുകളിലും ഇത് കാണാൻ കഴിയും. ഇത് പ്രധാനമായും നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിക്കഴിഞ്ഞാൽ ഈ ഇലയുടെ നീര് ഒഴിച്ച് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മുറിവുമാറുന്നതാണ്.

അതുകൊണ്ടുതന്നെയാണ് ഇതിന്റെ പേര് മുറികൂടി എന്ന് പറയാനുള്ള പ്രധാന കാരണം. ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് മാത്രമല്ല ചൊറി ചിരങ് തുടങ്ങിയ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇതിന്റെ നീര് ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ മുകൾഭാഗം ചാരനിറവും അതുപോലെ ഇതിന്റെ അടിഭാഗം ഒരു വയലറ്റ് നിറമാണ്. ഇത് വെറുതെ പറമ്പുകളിൽ ഉണ്ടാകുന്ന ഒരു ചെടിയാണ്. ഇതിനെ ഒരുപാട് സൂര്യപ്രകാശത്തിന്റെ ആവശ്യം ഇല്ല.

അതുപോലെതന്നെ ഇത് നല്ലപോലെ നനവുള്ള ഭാഗങ്ങളിൽ പിടിപ്പിക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ ഇത് വേരുപിടിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. നല്ല മുറിവ് ആണെങ്കിൽ ഇതിന്റെ നീര് ഒറ്റിച്ചു കഴിഞ്ഞാൽ മുറിവ് വാടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.