എല്ലാവർക്കും അറിയാവുന്നതാണ് ഇരുമ്പപുള്ളി അല്ലേ. ചില വീടുകളിൽ ധാരാളം ഉണ്ടായി നിൽക്കുന്നത് കാണാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പൂർണമായി മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ടൈലുകളും പാത്രങ്ങളും പൂർണമായി ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. പലപ്പോഴും വീട്ടിൽ വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണ് കുക്കറിന്റെ അകംവശവും പുറംവശവും പലപ്പോഴും കറപ്പിടിച്ചിരിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള കറ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ വാഷ്ബേസിലും ഇത്തരത്തിൽ കറ കണ്ടു വരാറുണ്ട്. അതും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വാൾ ടൈലിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് കഴുകാൻ ബുദ്ധിമുട്ട് ആയിരിക്കും ഇത്തരം പ്രശ്നങ്ങളും ഇനി മാറ്റിയെടുക്കാം. പ്രധാനമായി ആവശ്യമുള്ളത് ഇരുമ്പാപുള്ളി ആണ്. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇരുമ്പൻപുളി ചെമ്മീൻ പുളി എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
ഇത് പല ഉപയോഗങ്ങൾക്കും ഇത് ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ പാത്രങ്ങൾ ആയാലും വാൾടൈൽ അതുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇനി വെറുതെ വീണുപോകുന്ന ഇരുമ്പൻപുളി കളയണ്ട. ഇത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുക്കുക. ഈ ലോഷൻ ഉപയോഗിച്ച് ക്ലീനിങ് ചെയ്യാവുന്നതാണ്. യാതൊരു ചെലവുമില്ലാത്ത വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.