ഇന്ന് ഇവിടെ കുറച്ചു ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുന്തിരി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ നമുക്ക് നോക്കാം. ആദ്യം തന്നെ കുറച്ച് സോഡാ പൊടി എടുക്കുക പിന്നീട് കുറച്ചു സമയം ഇരിക്കുക. പിന്നീട് ഇത് ഇളക്കി 15 മിനിറ്റ് കഴിഞ്ഞ് മുന്തിരി എടുക്കാവുന്നതാണ്. പിന്നീട് രണ്ടു മൂന്ന് പ്രാവശ്യം കഴുകിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലാതെ ഒരിക്കലും വെറുതെ വെള്ളത്തിൽ കഴുകി ഉപയോഗിക്കരുത്.
അത്രയും മരുന്നുകൾ അടിച്ചിട്ടാണ് വരുന്നത്. പിന്നീട് ഇത് കഴിക്കാവുന്നതാണ്. അടുത്തത് പറയുന്നത് കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ സഹായിച്ച ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു ബോക്സിലേക്ക് ന്യൂസ് പേപ്പർ വച്ച് കൊടുത്തശേഷം തണ്ട് എല്ലാം കളഞ്ഞു ഓരോ കതിർപ്പായി സൂക്ഷിക്കാവുന്നതാണ്.
പിന്നീട് ഇതിന്റെ മുകൾവശത്തും പേപ്പർ വച്ച് ശേഷം സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഇതിന്റെ മുകൾവശത്തേക്ക് പേപ്പർ വച്ച് ശേഷം ആക്കാവുന്നതാണ്. പിന്നീട് ഇത് ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈർപ്പം കറിവേപ്പിലയിലേക്ക് വീഴാതെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.
പിന്നീട് ഇത് അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ഒന്നരമാസം വരെ ഇരിക്കുന്നതാണ്. പിന്നീട് ദോശമാവ് പൊളിക്കാതെ സൂക്ഷിക്കാൻ എന്താണ് മാർഗം എന്ന് നോക്കാം. ഇതിനായി ഒരു ഇല മതി. വെറ്റില ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips