വളം കടി പോലുള്ള പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം..!! ഒറ്റ രാത്രി കൊണ്ട് കാലില് വളം കടി മാറും…

ഒറ്റരാത്രികൊണ്ട് കാലിൽ വള്ളം കടി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇപ്പോൾ മഴക്കാലമാണ് ഈ ഒരു സമയത്ത് വരാൻ സാധ്യതയുള്ള അസുഖമാണ് വളം കടി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വളരെ സിമ്പിൾ ആയിട്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള വളം കടി എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നിസ്സാരമായി ചില കാര്യങ്ങൾ മാത്രം ഇതിൽ മതിയാകും. ഇത് തയ്യാറാക്കാനായി ഒരു പാത്രം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാലോ അഞ്ചോ വലിയ വെളുത്തുള്ളിയാണ്. ഇത് നല്ല രീതിയിൽ തൊലി കളഞ്ഞ് എടുക്കാവുന്നതാണ്. നമുക്കറിയാം നമ്മുടെ വീട്ടിൽ എല്ലാം എപ്പോഴും കാണുന്ന ഒന്നാണ് വെളുത്തുള്ളി. കൂടുതലും ഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എന്നാൽ നിരവധി ആരോഗ്യഗുണങ്ങളുടെ കലവറ കൂടിയാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ വളം കടി മാറ്റിയെടുക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. നമുക്ക് നിരവധി പേരുടെ കാലുകളിൽ വളം കടിമൂലം പ്രശ്നങ്ങൾ കാണാറുണ്ട്. കൂടുതൽ സമയം വെള്ളത്തിൽ ഇടപെടുന്നവർക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാൻ കഴിയുക. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് രണ്ടും കൂടി നല്ലതുപോലെ മിസ്സ് ചെയ്തു എടുക്കുക. വെളുത്തുള്ളിയും മഞ്ഞള്‍ പൊടിയും നല്ല പോലെ യോജിപ്പിച്ച് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്.

പിന്നീട് ഇതിലേക്ക് കുറച്ചു മാത്രം ഉപ്പ് ചേർത്ത് കൊടുക്കുക. പൊടിച്ച ഉപ്പാണ് നല്ലത്. ഇത് നല്ലതുപോലെ ചേർത്തു കൊടുക്കുക. കല്ലുപ്പ് നന്നായി പൊടിച്ചു ചേർത്താലും മതി. അതുപോലെതന്നെ ഉപ്പിന്റെ നീര് അധികം വെള്ളമാകാത്ത രീതിയിൽ ചേർത്തു കൊടുത്താൽ മതിയാകും. ഇത് എങ്ങനെ വേണമെങ്കിലും ഇഷ്ടംപോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് മൂന്നും കൂടി നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വാസലിനാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi