എത്ര അഴുക്ക് പിടിച്ചത് ആയാലും കിണ്ടിയും വിളക്കും ഇനി വെളുപ്പിക്കാം..!!

ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. വീട്ടിലെ പാത്രങ്ങൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ ഓടിന്റെ പാത്രങ്ങൾ അതിൽ വിളക്കുകളും കിണ്ടികളും പെട്ടെന്ന് ക്‌ളാവ് പിടിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇത് ക്ലീൻ ചെയ്യാൻ വളരെ വലിയ ബുദ്ധിമുട്ടാണ്.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുത്ത് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇതിലെ അഴുക്കുകൾ പോവുക എന്നത്. എന്തെങ്കിലും ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ തന്നെ ഇത് പോവുക എന്നത് വലിയ പ്രയാസമുള്ള ഒരു കാര്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതിലെ അഴുക്ക് എങ്ങനെ മാറ്റിയെടുക്കാം.

നല്ല ക്ലീൻ ആക്കി എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പാത്രങ്ങളിൽ നിറയെ കാറയും അഴുക്കും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്തെടുക്കുന്നത്.

പുളിയും ഉപ്പും നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം വേണം 10 15 മിനിറ്റ് സമയം ഇത് രണ്ടും കൂടി മിക്സ് ചെയ്യാൻ വേണ്ടി വെയിറ്റ് ചെയ്യുക. പിന്നീട് ഒരു 20 മിനിറ്റ് ശേഷം നല്ല ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത്തരത്തിൽ ക്ലീൻ ചെയ്യാനുള്ള പാത്രങ്ങൾ ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്താൽ അഴുക്ക് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം സ്ക്രബ്ബര്‍ ഉപയോഗിച്ച് വെറുതെ ഉരച്ച് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *