വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെമ്മീൻ ക്ലീൻ ചെയ്യാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളും. അതുപോലെതന്നെ രാത്രി ബാക്കിയുള്ള ചോറ് ഉപയോഗിച്ച ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെമ്മീനും അതുപോലെതന്നെ ചോറും വെള്ളമൊഴിച്ച് വെക്കുകയാണ് ചെയ്യേണ്ടത്. ഇതിന്റെ ഐസ് അലിഞ്ഞു കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്. ആദ്യത്തെ ടിപ്സ് ചെമ്മീൻ വളരെ എളുപ്പത്തിൽ തൊലി കളയാൻ സഹായിക്കുന്ന ഒന്നാണ്.
ചെമ്മീന് വാങ്ങിയ ശേഷം ഒരു അര മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. പിന്നീട് പുറത്തെടുത്ത് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ചെമ്മീൻ തൊലി കളയാൻ സാധിക്കുന്നതാണ്. അടുത്ത ടിപ്പ് ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലുള്ള പുട്ട് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചോറ് മുഴുവനായി അലിഞ്ഞു വരുണം. പിന്നീട് ഇതിലെ വെള്ളം മുഴുവൻ കളഞ്ഞ ശേഷം മിക്സിയിൽ ഇട്ട് അടിച്ച് എടുക്കുകയാണ് വേണ്ടത്. ചോറ് അലിഞ്ഞു വരുന്ന സമയം കൊണ്ട് ഇത് കറിക്ക് അരച്ചെടുക്കാവുന്നതാണ്. അതിലേക്ക് തേങ്ങയും മുളകും ഇട്ട് കൊടുക്കുക. പിന്നീട് ഇത് രീതിയിൽ തന്നെ അരച്ചെടുക്കുക. ഈ സമയം ചോറ് നല്ലപോലെ അലിഞ്ഞു വരുമ്പോൾ ഇത് നല്ലപോലെ പിഴിഞ്ഞ് എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക.
ഇനി വളരെ എളുപ്പത്തിൽ ചോറ് മാത്രം ഉപയോഗിച്ചുകൊണ്ട് തന്നെ പുട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ പുട്ടുപൊടി മിസ് ചെയുക ആണെങ്കിൽ. ഒന്നര കപ്പ് ചോറു പൊടിച്ചത് അതോടൊപ്പം തന്നെ ഒന്നര കപ്പ് പുട്ട് പൊടിയും ചേർത്ത് കുഴച്ചു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit ; Spoon & Fork with Thachy