നിങ്ങൾ രാത്രി ഈ ഭക്ഷണം കഴിക്കുന്നുണ്ടോ… എന്നാൽ ഇനി ഈ കാര്യം അറിഞ്ഞിട്ട് മതി…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ പല കാരണത്താലും കൂടുതലായി ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ഇത് മരുന്നു കഴിച്ച് നിയന്ത്രിക്കുമ്പോൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് താൽക്കാലികമായി രക്തത്തിൽ കുറയുകയാണ് ചെയ്യുന്നത്.

ഇതു പൂർണമായി മാറുന്നില്ല. യഥാർത്ഥ കാരണം എന്താണെന്ന് നോക്കാം. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി ചർച്ചചെയ്യുന്നത് യൂറിക് ആസിഡ് എന്ന അസുഖത്തെക്കുറിച്ച് ആണ്. ഒരുപാട് ആളുകൾ ഏറ്റവും കൂടുതലായി ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് യൂറിക് അസിഡ്.


പണ്ടുകാലത്ത് അധിക പരിചയമില്ലാത്ത ഒരു അവസ്ഥയാണ് ഇത്. പണ്ടുകാലത്ത് ഈ അസുഖത്തെ പട്ടി പലർക്കും കൃത്യമായി ധാരണയില്ലായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവർക്കും ഇത് അറിയാം. എന്താണ് ഇതിന്റെ കാരണം പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലാവസ്ഥ അതുപോലെ തന്നെ ഭക്ഷണരീതിയും ഇന്നത്തെ.

പലതരത്തിലുള്ള കെമിക്കൽ ഡ്രിങ്ക്സുകൾ ഇതിന് കാരണമാകാറുണ്ട്. ഓരോരുത്തരുടെ ഭക്ഷണവും ഭക്ഷണരീതിയെ കുറിച്ച് താഴെ പറയുന്നത്. അതുപോലെതന്നെ കഴിക്കേണ്ട സമയവും കൃത്യമായി രീതിയിൽ ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കി കൃത്യമായ പരിഹാരം കാണാൻ സാധിക്കുന്നതാണ്. Video credit : Healthy Dr