ശരീരത്തിൽ ഉണ്ടാകുന്ന എല്ല് തേയ്മാനം മുട്ടുവേദന ഇനി മാറ്റാം… ഈ കാര്യം ചെയ്താൽ മതി…|Hip pain |Knee pain |Neck pain |low calcium

ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതായത് പുറം വേദന മുട്ടുവേദന ജോയിന്റ് കളിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പൊടിയാണ് ഇത്. ഒരാഴ്ച ഇതു വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മാത്രമല്ല ഇത് എല്ലാവർക്കും കുടിക്കാൻ കഴിയുന്ന പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചൊവ്വരി ആണ് ആവശ്യമുള്ളത്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന കെട്ട ഫാറ്റ് പ്രശ്നങ്ങൾ.

എല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ഏറ്റവും കൂടുതലായി സഹായിക്കുന്ന ഒന്നാണ് സാബുൻ അരി. ഇത് ഒരു രണ്ട് ടേബിൾ സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കറുപ്പ് എള്ള് ആണ് ചേർത്തു കൊടുക്കുന്നത്. ഇത് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഈ കറുത്ത എള്ള് ശരീരം നല്ല രീതിയിൽ ആരോഗ്യത്തോടെ ഇരിക്കാനും.

അതുപോലെതന്നെ വേദനകൾ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. കറുത്ത എള്ള് ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി ഭാഷണവസ്തുക്കൾ ഉണ്ട്. ഇത് ധാരാളമായി കഴിക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കറുത്ത ഉഴുന്ന് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് ശരീരത്തിന് വളരെ നല്ലതാണ്. ഇത് ഉണ്ടാക്കിയെടുക്കാൻ ഉഴുന്ന് മാസ്റ്റ് ആണ്. ഒരുപാട് കാൽസ്യം ശത്തുക്കൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇതിലേക്ക് ഉഴുന്നു ഉപയോഗിച്ച് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.