വിട്ടുമാറാത്ത വളംകടിയ്ക്ക് ഇതൊരു തവണ പുരട്ടു മാറ്റം സ്വയം തിരിച്ചറിയൂ…| Athletes Treatment Malayalam

Athletes Treatment Malayalam : നമ്മുടെ ചുറ്റുപാടും വളരെയധികം കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് തൊട്ടാവാടി. വഴിയോരങ്ങളിലും പറമ്പുകളിലും ആണ് ഇത് കൂടുതലായി കാണുന്നത്. ധാരാളം ഗുണങ്ങൾ ഉള്ള ഒരു സസ്യം കൂടിയാണ് ഇത്. ഗുണങ്ങളെപ്പോലെ തന്നെ വളരെയധികം പ്രത്യേകതകളും ഈ സസ്യത്തിലുണ്ട്. ഇത് നാം തൊടുമ്പോൾ വാടുകയും പിന്നീട് നീ വരികയും ചെയ്യുന്ന ഒരു അത്ഭുത സസ്യമാണ്. ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ശ്വസന സംബന്ധമായി.

ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. കൂടാതെ പ്രമേഹ രോഗമുള്ളവർക്ക് അത് കുറയ്ക്കാൻ അത്യുത്തമമാണ് ഇതിന്റെ നീര്. പണ്ടുകാല മുതലേ പ്രമേഹരോഗികൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. കൂടാതെ സന്ധിവേദനകൾ അകറ്റുന്നതിന് ഇത് വളരെ പ്രയോജനകരമാണ്.

അതോടൊപ്പം തന്നെ കഫം പിത്തം എന്നിങ്ങനെയുള്ള അസ്വസ്ഥതകളെ മറികടക്കാനും ഇത് ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പല രോഗങ്ങളെ മറികടക്കാനും സോറിയാസിനും ഇത് ഉപയോഗപ്രദമാണ്. കൂടാതെ ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇത് മുറിവുകളെ പെട്ടെന്ന് ഉണക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വളം കടിക്കും.

ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ വളരെ വേദനാജനകമായി കാലങ്ങളിലും കൈകളിലും കാണുന്ന വളം കടിയ്ക്ക് തൊട്ടാവാടി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത് വളം കടിയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വഴി വളരെ പെട്ടെന്ന് അതിൽനിന്ന് മോചനം പ്രാപിക്കാൻ ആകുന്നു. തുടർന്ന് വീഡിയോ കാണുക.