വസ്ത്രങ്ങൾ ഇനി വടി പോലിരിക്കും… ഇനി കഞ്ഞി മുക്കുകയും വേണ്ട ജോലിയും എളുപ്പമാക്കും…| Cloth Stiffning Tip

വസ്ത്രങ്ങൾ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങളിൽ പെർഫെക്റ്റ് ആയി എങ്ങനെ പശ മുക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലരുടെ വസ്ത്രങ്ങൾ കാണുമ്പോൾ കരുതാറുണ്ട് ഇത് ഇത്ര സ്റ്റിഫ് ആക്കി എങ്ങനെ പശ മുക്കി എടുത്ത് തുടങ്ങിയ കാര്യങ്ങൾ.

പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ഖദർ ഷർട്ട് കാണുമ്പോൾ നല്ല വാടിവൊത് നിൽക്കുന്നത് കാണുമ്പോൾ പലപ്പോഴും ആശ്ചര്യം തോന്നാറുണ്ട്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വസ്ത്രങ്ങൾ വാഷ് ചെയുന്ന സമയത്ത് പശ മുക്കാനായി മറന്നു പോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകാനായി അയൻ ചെയ്യുമ്പോൾ ആയിരിക്കും പശ മുക്കിയിട്ടില്ല എന്ന കാര്യം ഓർമ്മ വരിക.

ഈ സന്ദർഭങ്ങളിൽ ഇൻസ്റ്റന്റ് ആയി തന്നെ ഒരു പശ തയ്യാറാക്കി അയൺ ചെയ്യുകയാണെങ്കിലും ഷർട്ട് ആണെങ്കിലും വസ്ത്രങ്ങൾ ആണെങ്കിലും നല്ല സ്റ്റിഫ് ആയിരിക്കുന്നതാണ്. അത്തരത്തിൽ പശ എങ്ങനെ തയ്യാറാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് ചൊവ്വരി ആണ്.

ഏകദേശം ഒരു കപ്പ് ചവരിയാണ് ഇതിനായി ആവശ്യമുള്ളത്. ചില ആളുകൾ കഞ്ഞിവെള്ളത്തിലും അതുപോലെ തന്നെ മൈദയിലെ മുക്കിയെടുക്കുന്നത് കാണാം. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രങ്ങളിൽ ചെറിയ സ്മെല്ല് ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീണ്ടും ചെയ്യാവുന്നതുമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *