കല്ലുപ്പ് സ്ഥിരമായി ഉപയോഗിച്ചിട്ടും ഈ കാര്യങ്ങൾ അറിഞ്ഞില്ലേ… എല്ലാവരും ഇനി ഉറപ്പായി ഇത് ചെയ്യണം…|Tips related to rock salt

കല്ലുപ്പ് വീട്ടിൽ എപ്പോഴും ഉണ്ടാകുമല്ലോ. കല്ലുപ്പ് ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. കറിയിലും ഭക്ഷണം പാകം ചെയ്യാനും എല്ലാം കല്ലുപ്പ് ഉപയോഗിക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ലുപ്പ് ഉപയോഗിക്കുന്നവർക്ക് അറിയേണ്ട അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. സാധാരണ എല്ലാവരും കല്ലുപ്പ് ഉപയോഗിക്കുന്നവരാണ്. അതുപോലെതന്നെ ചിലർ വളരെ എളുപ്പത്തിന് വേണ്ടി പൊടി ഉപ്പ് ഉപയോഗിക്കുന്നവരാണ്.

എന്നാൽ കൂടുതലും കല്ലുപ്പ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. കല്ലുപ്പ് ഉപയോഗിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ലുപ്പ് ഉപയോഗിക്കാനായി കുറെപേർക്ക് കുറച്ച് അധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കും. പൊടിയുപ്പ് ഉപയോഗിച്ച് ശീലിച്ചവർക്ക് കല്ലുപ്പ് അളവ് അറിയാനായി ബുദ്ധിമുട്ട് ആയിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ കല്ലുപ്പ് പൊട്ടിച്ച് ഉപയോഗിക്കുക എന്നതാണ് സാധാരണ ചെയ്യാൻ കഴിയുന്നത്. വെറുതെ മിക്സിയിൽ ഇട്ട് പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ പൊടിച്ച കല്ലുപ്പ് നന്നായി പൊടിഞ്ഞു കിട്ടണമെന്നില്ല. ഇങ്ങനെ പൊടിച് ശേഷം കല്ലുപ്പ് ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് ഇളക്കി കൊടുത്ത് നല്ല രീതിയിൽ ചൂടാക്കി എടുക്കുക.

ഇത് ചൂടായി വരുമ്പോൾ ഇതിലുള്ള കട്ടകൾ മാറിപ്പോവുകയും ഇത് വിട്ടു വരികയും ചെയ്യുന്നതാണ്. ചൂടാറിയതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് പിന്നീട് മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത് നല്ല രീതിയിൽ തന്നെ പൊടിയുപ്പ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.