ദിവസവും ഈ കാര്യങ്ങൾ പിന്തുടരുകയാണെങ്കിൽ കരളിൽ ഇനി ഒരു തുള്ളി പോലും കൊഴുപ്പ് അടിയില്ല..!!

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ലിവർ അല്ലെങ്കിൽ കരൾ നമ്മുടെ ശരീരത്തിലെ രണ്ടാമതെ വലിയ അവയവമാണ്. നമ്മുടെ ശരീരത്തിന്റെ ഫംഗ്ഷൻ എടുത്തു കഴിഞ്ഞാൽ ലിവർ വളരെ പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ്. അതുകൊണ്ടുതന്നെ ലിവറിനെ ബാധിക്കുന്ന ഏത് അസുഖമായാലും നല്ല ആരോഗ്യകരമായ കരൾ ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന പല രാസ പ്രവർത്തനങ്ങളും.

പല കെമിക്കൽ റിയാക്ഷൻ കൃത്യമായി നടക്കണമെന്നില്ല. നമ്മുടെ ഹോർമോൺ ഇതിന്റെ ശരീരത്തിലെ ഉപയോഗം കഴിഞ്ഞ ക്ലിയർ ചെയ്തു പോക്കേണ്ടത് ലിവറിൽ വെച്ചാണ്. ഇത് നല്ല ആരോഗ്യകരമായി അല്ല എങ്കിൽ. ഹോർമോൺ ക്ലിയർ ആയി പോവില്ല. ഏത് ഹോർമോൺ ഒരു ആയാലും അതിന്റെ അളവ് ശരീരത്തിൽ കൂടി വരുന്നു. ഈസ്ട്രെജൻ കൂടി വരികയാണെങ്കിൽ സ്ത്രീകൾക്ക് ഇത് ബ്രസ്റ്റ് ക്യാൻസറായി കാണിക്കുന്നു.

അതുപോലെതന്നെ ഗർഭപാത്രത്തിൽ മുഴ എന്ന അവസ്ഥ ഉണ്ടാവുന്നു. ഇത്തരത്തിലുള്ള പല അവസ്ഥകളും ഇതു മൂലം ഉണ്ടാവുന്നുണ്ട്. അതുകൊണ്ടു തന്നെ കരൾ നല്ല ക്ലീൻ ആയിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. രണ്ടു തരത്തിലാണ് ഫാറ്റി ലിവർ കണ്ടുവരുന്നത്. ഒന്ന് നോൺ ആൽക്ക ഹോളിക് ഫാറ്റി ലിവർ.

അതുപോലെ ആൽക്ക ഹോളിക് ഫാറ്റി ലിവർ ഡിസ്‌സ്. ഇത് അമിതമായി മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നമാണ്. നോൺ ആൽക്ക ഹോളിക് ഫാറ്റി ലിവറിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ നിയന്ത്രിക്കാം എങ്ങനെയാണ് ഉണ്ടാകുന്നത്. തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *