മുടിക്ക് നീളമില്ല എന്ന പരാതി ഇനി ആരോടും പറയണ്ട… നല്ല നീളത്തിൽ ഇനി മുടി വളരും…| hair loss remedies

മുടി പൊട്ടിപ്പോകാ മുടി കൊഴിഞ്ഞു പോകാൻ കഷണ്ടി കയറുക ഉള്ളൂ കുറയുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് മുടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി പല തരത്തിലുള്ള ക്രീമുകളും പല തരത്തിലുള്ള എണ്ണകളും നമ്മൾ ഉപയോഗിക്കാറുണ്ട്.

മുടി വളർച്ച കൂട്ടാനും മുടിയുടെ ഉള്ള് കൂട്ടാനും മുടികൊഴിച്ചും മാറ്റി എടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആഴ്ചയിൽ രണ്ട് ദിവസം ഉപയോഗിച്ചാൽ മതി രണ്ടുപ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കും. മുടികൊഴിച്ചിൽ കുറയുകയും നല്ല ഉള്ളോടു കൂടി മുടി വളർന്നു വരുന്നതാണ്. അധികം വൈകാതെ തന്നെ വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് അലോവേര ജെല്ല് ആണ്. നമ്മുടെ വീട്ടിലുള്ള ഫ്രഷ് കറ്റാർവാഴ ജെല്ല് ഉപയോഗിച്ച് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇവിടെ ആവശ്യമുള്ളത് മൂന്ന് ടീസ്പൂൺ അലോവേര ജെൽ ആണ്.

കടയിൽ നിന്ന് വാങ്ങുന്ന റെഡിമെയ്ഡ് അലോവേര ജെൽ ആണ് എടുക്കുന്നത് എങ്കിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്രയും നല്ല ബ്രാൻഡ് മാത്രം സെലക്ട് ചെയ്താൽ മതിയാകും. ഇല്ലെങ്കിൽ വീട്ടിൽ ഉള്ള കറ്റാർ വാഴ ജെൽ എടുത്ത ശേഷം ജ്യൂസ് ആക്കി എടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ആ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world