പയർ മെഴുക്കുപുരട്ടി ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്തു നോക്ക്..!! നല്ല രുചികരമായ രീതിയിൽ തയ്യാറാക്കാം…| Manipayar Mezhukkupuratti

വളരെ എളുപ്പത്തിൽ നല്ല രുചികരമായ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ. നല്ലൊരു രുചികരമായ ഒന്നാണിത്. മണിപ്പയർ മെഴുക്കുപുരട്ടിയാണ് ഇത്. നല്ല ടേസ്റ്റ് ആണ്. കഞ്ഞിയുടെ കൂടെ ആണെങ്കിലും ചോറിന്റെ കൂടെയായാലും നല്ല കോമ്പിനേഷൻ ആണിത്. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതാണ്. നല്ല അടിപൊളി മെഴുക്കുപുരട്ടിയാണിത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം.

പൊളിച്ച മണി പയറിലേക്ക് കുറച്ച് ഉള്ളി എടുക്കുക. ഇതിൽ കൂടുതൽ എടുത്താലും ടേസ്റ്റ് തന്നെയാണ്. ഉള്ളി കൂടുന്നത് അനുസരിച്ചിട്ട് ടെസ്റ്റ്‌ ആയിരിക്കും. പിന്നീട് നാല് വറ്റൽ മുളക് എടുക്കുക. ഇത് നന്നായി ചതച്ചെടുക്കുക. ഒരുപാട് പൗഡർ പോലെ ആക്കരുത്. ആദ്യം തന്നെ പയർ വേവിച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്.

ആദ്യം തന്നെ കുക്കരിലേക്ജ് പയർ ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പ് കുറച്ചു കറിവേപ്പില. അതുപോലെതന്നെ വളരെ കുറഞ്ഞ അളവിൽ വെള്ളം ചേർക്കുക. പിന്നീട് ഇത് ഒറ്റ വിസിലിന് വേവിച്ചെടുക്കുക. ഈ സമയം ഉള്ളി ചതച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.

ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. ഉള്ളി നന്നായി ചതഞ്ഞുവരരുത്. പിന്നീട് ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഉള്ളിക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND