രാവിലത്തെ ജോലി എളുപ്പകരമാക്കാൻ ശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനാൽ തന്നെ എന്നും എളുപ്പത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് നാം തയ്യാറാക്കി എടുക്കാറുള്ളത്. അത്തരത്തിൽ ദോശ ഇഡലി പുട്ട് എന്നിങ്ങനെ പലവിധത്തിലുള്ള ബ്രേക്ക്ഫാസ്റ്റും നാം തയ്യാറാക്കി എടുക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നമുക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഭൂരി.
ചപ്പാത്തിയെ പോലെ തന്നെ മാവ് കുഴച്ച് പൂരി നാമോരോരുത്തരും ഉണ്ടാക്കാറുണ്ട്. എന്നാൽ രാവിലെ തന്നെ പൂരി ഉണ്ടാക്കാൻ നിൽക്കുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാൽ ഇത്തരത്തിൽ ഭൂരി ഉണ്ടാക്കുകയാണെങ്കിൽ യാതൊരു കറിയോ ഒന്നും ഇതിനെ ആവശ്യമായി വരില്ല. അത്രയധികം ടേസ്റ്റി ആയിട്ടുള്ള മസാല പൂരി റെസിപ്പി ആണ് ഇതിൽ കാണുന്നത്. രുചിയുടെ കാര്യത്തിൽ മുൻപന്തിയിൽനിൽക്കുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് ഇത്.
ഇതിനായി ആവശ്യത്തിന് ഗോതമ്പുപൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നല്ലവണ്ണം വെള്ളം ഒഴിച്ച് മിക്സ് ചെയ്തെടുക്കുകയാണ് വേണ്ടത്. നെയ്യിന് പകരം ഓയിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചപ്പാത്തി മാവിന്റെ പോലെ നല്ലവണ്ണം സോഫ്റ്റ് ആവേണ്ടതില്ല. നല്ലവണ്ണം സോഫ്റ്റ് ആവുകയാണെങ്കിൽ ധാരാളം എണ്ണ ഇത് കുടിക്കുന്നതാണ്.
പിന്നീട് മാവ് തയ്യാറാക്കിയതിനുശേഷം 10 15 മിനിറ്റ് മൂടി വയ്ക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് ഒരല്പം ഇഞ്ചി നല്ലവണ്ണം ചതച്ചതും ഒരല്പം മല്ലിയില കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തെടുക്കാവുന്നതാണ്. പിന്നീട് നെയ്യ് തടവി ഇത് നമുക്ക് ചെറിയ റൗണ്ടിൽ പരത്തിയെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.