ഇനി കോഴിയിറച്ചി കഴിക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യു… ഇതിലെ വിഷവും അഴുക്കും മാറ്റാൻ ഒരു വിദ്യ…| chicken cleaning tips

അടുക്കളയിലെ വീട്ടുകാർക്ക് വളരെയേറെ സഹായകരമാക്കുന്ന ഒരു ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കുടുംബത്തിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നമ്മളെല്ലാവരും നോൺ വെജ്ജ് വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും. ഫ്രഷ് ആയതും അതുപോലെതന്നെ ഫ്രീസറിൽ വെച്ചതുമയത്തും എല്ലാം തന്നെ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ നിങ്ങളിൽ എത്ര പേര് ഇത് കൃത്യമായ രീതിയിൽ ക്ലീൻ ചെയ്തു കഴിക്കുന്നുണ്ട്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ രീതിയിലാണ് ക്ലീൻ ചെയ്യുന്നത് എങ്കിൽ നല്ലവൃത്തിയോടെ തന്നെ ഇറച്ചി പാകം ചെയ്ത് കഴിക്കാവുന്നതാണ്. വ്യത്യസ്തമായ രണ്ട് രീതിയിൽ നോൺ വെജ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. നമുക്കറിയാം നോൺ വെജിന്റെ ഉള്ളിൽ ഒരുപാട് വിഷങ്ങളും അതുപോലെതന്നെ കീടാണുക്കളും ഉണ്ടാകുന്നുണ്ട്. നിങ്ങൾ കൃത്യമായ രീതിയിൽ എല്ലാം ക്ലീൻ ചെയ്തെടുക്കുന്നത് എങ്കിൽ ഒരുപാട് ആരോഗ്യങ്ങൾ ഉണ്ടാക്കാൻ ഇത് കാരണമാകുന്നുണ്ട്. ഇവിടെ ചിക്കൻ ക്ലീൻ ചെയ്യുന്ന രീതിയാണ് പറയുന്നത്. എല്ലാ നോൺ വെജ് ഈ ഒരു രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

മട്ടൻ ആയാലും ബീഫ് ആയാലും ഈയൊരു രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. മിക്ക ആളുകൾ നോൺ വെജ് ക്ലീൻ ചെയ്ത് എടുക്കുന്നത് ഒന്നോ രണ്ടോ വെള്ളത്തിൽ അതിന്റെ ബ്ലഡിന്റെ അംശം കഴുകിയ ശേഷം അതിന്റെ ഉള്ളിലുള്ള നെയ്യ് കട്ട് ചെയ്ത ശേഷം കറി വയ്ക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ക്ലീൻ ചെയ്യുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം ഇവിടെ വാങ്ങി കൊണ്ടു വരുന്ന നോൺ വെജ്ജ് ഇത് ഫ്രോസെൻ ആയാലും ഫ്രഷ് ആയാലും കുറച്ചു വെള്ളം ഒഴിച്ച് കഴുകി എടുക്കുക.

പിന്നീട് ഡീപ് ആയി നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുക. ആദ്യത്തെ രീതിയിൽ ക്ലീൻ ചെയ്യാനായി ആവശ്യമുള്ളത് വിനാഗിരിയാണ്. ഈ രണ്ടു മൂടി വിനാഗിരിയെടുത്ത് ചിക്കനിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു 15 മിനിറ്റ് സമയം ഈ വെള്ളത്തിൽ നോൺ വെജ്ജ് ഒഴിച്ച് വെച്ചാൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World