ബിപി കൂടിയാൽ ലോക്കും കൂടും… ശരീരത്തിൽ ഈ കാര്യങ്ങൾ ഇതുവരെയും ശ്രദ്ധിച്ചില്ലേ… ഇത് അറിയാതിരിക്കല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നിങ്ങളിൽ പലരും നേരിടുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ കൂടുതൽ ഹാർട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബ്ലോക്കുകൾക്ക് കാരണമാകുന്ന ഒരു വലിയ വിഷയമാണ് ബ്ലഡ് പ്രഷർ അഥവാ ഹൈ ടെൻഷൻ. അതുകൊണ്ടുതന്നെ രോഗികൾ ബ്ലഡ്‌ പ്രെഷർ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വെച്ച് താമസിപ്പിച്ചു കൂടുതൽ റിസ്ക് എടുക്കല്ലേ. ഹൈ ബിപി ഇത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു കാര്യമാണ്.

ഇതിന്റെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും. ഇത് ശരീരത്തിൽ കാലങ്ങളായി ഉണ്ടെങ്കിലും എത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കും തുടങ്ങി കാര്യങ്ങൾ എല്ലാവർക്കും നന്നായി അറിയാവുന്നതാണ്. ഏറ്റവും കൂടുതലായി ഹാർട് അറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് ഉണ്ടാക്കുന്ന ബ്ലോക്കുകൾക്ക് കാരണക്കാരൻ ആകുന്ന ഒരു വലിയ വിഷയം തന്നെയാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. അതായത് ഹൈ ടെൻഷനെ എന്ന് പറയുന്നത്. ഇതിനെ പല കാരണങ്ങൾ ഉണ്ടാകും. പാരമ്പര്യമായി തന്നെ രക്ത കുഴലുകൾ വളരെ കട്ടിയുള്ളതും. ആയാസം ഇല്ലാത്ത ഒരു രീതിയിലുള്ള രക്തക്കുഴലുകൾ അതുപോലെതന്നെ കിഡ്നിയിൽ ഉണ്ടാവുന്ന ഡാമേജ്.

പലതരത്തിലുള്ള മിനറൽസ് ഡെഫിഷൻസി സിങ്ക് ആകാം അല്ലെങ്കിൽ പൊട്ടാസ്യം. അതുമല്ലെങ്കിൽ അമിതമായി ബ്ലഡ് ഷുഗർ ഉള്ളതുകൊണ്ട് അല്ലെങ്കിൽ കൊളസ്ട്രോൾ ഉള്ളതുകൊണ്ട്. ഇത്തരത്തിലുള്ള പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എപ്പോഴും പറയുന്ന ഒരു കാര്യമാണ് ബ്ലഡ് പ്രഷർ കൂടുതൽ കാലം താമസിപ്പിച്ച് റിസ്ക് എടുക്കാൻ പാടില്ല. ഇതിന്റെ ടാബ്‌ലെറ്റ് എടുക്കുന്നുണ്ടെങ്കിൽ ഇത് ജീവിതകാലം മുഴുവനും എടുക്കേണ്ടതാണ്. ഈ ഒരു ബ്ലഡ് പ്രഷർ കാരണം നിരവധി ബ്ലോക്കുകൾ നമ്മുടെ ശരീരത്തിൽ 10 20 ബ്ലോക്കുകൾ ഒരേ സമയത്ത് തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്.

ഇത് ബലമിലാത്ത തരത്തിലുള്ള ബ്ലോകുകൾ ആണെങ്കിൽ പെട്ടെന്ന് തന്നെ ഉടയുകയും ഇതിലുള്ള ചെലവും വേസ്റ്റ് നമ്മുടെ രക്തത്തിൽ കലരുകയും ഇത് പിന്നീട് കട്ടപിടിച്ച് ഹാർട്ടറ്റാക്ക് സ്ട്രോക്കുമായി മാറുന്ന അവസ്ഥയും കാണാറുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ബിപി എന്ന് പറയുന്നത്. തീർച്ചയായും പല രോഗികളും പറയുന്ന ഒരു കാര്യമാണ്. ഇംഗ്ലീഷ് മെഡിസിൻസ് കഴിക്കില്ല എന്ന് പറയുന്നത്. തീർച്ചയായും ഇത്തരം രീതികൾ ഫോളോ ചെയ്യല്ലേ. ഈ മെഡിസിൻസ് കഴിക്കാൻ വൈമുക്യം കാണിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr