റൂമിലെ ദുർഗന്ധം മാറ്റിയെടുക്കാം..!! എയർ ഫ്രഷ്ണർ ആയി ഇത് ഉപയോഗിക്കാം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ദുർഗന്ധം അതോടൊപ്പം തന്നെ അണുക്കൾ ഇവയെല്ലാം ഉണ്ടെങ്കിൽ അത് പോകാനും നല്ല സുഗന്ധം പരത്താനും അന്തരീക്ഷത്തിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾ പോകാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് വെറുതെ റൂം പെർഫ്യൂംമുകൾ ഇനി ഉപയോഗിക്കേണ്ട ആവശ്യമില്ല.

അതുപോലെതന്നെ എയർ ഫ്രഷ്ണർ ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറുതെ എയർ ഫ്രഷ്ണർ വാങ്ങി പണം ചെലവാക്കേണ്ട ആവശ്യമില്ല. കിച്ചണില്‍ ആണെങ്കിൽ നമുക്ക് മീൻ വരക്കുക ചിക്കൻ വറക്കുക മീൻ ക്ലീൻ ചെയ്യുക ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ ഭയങ്കര മണമായിരിക്കും. ഇത് മാറാനായി എന്ത് ചെയ്യണം എന്ന് നോക്കി കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ നാരങ്ങ ഉണ്ടാവും ഈ നാരങ്ങ എടുക്കുക.

ഇത് തന്നെ ധാരാളം ആണ്. ഇത് വെറുതെ ഒന്ന് കട്ട് ചെയ്യുക. ഇങ്ങനെ ചെയ്തശേഷം ഇതിന്റെ ഗ്യാപ്പിലേക്ക് ഉപ്പ് ഇട്ട് കൊടുക്കുക. ഇതിലേക്ക് നിറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. ഇത് റൂമിൽ വയ്ക്കുകയാണെങ്കിൽ റൂമിൽ ഉണ്ടാവുന്ന അണുക്കൾ അതുപോലെ കീടനാശിനികൾ ഇതെല്ലാം മാറ്റിയെടുക്കാനും സുഗന്ധം പരത്താനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

നല്ല മണമുണ്ടെങ്കിൽ റൂമിൽ ഇരിക്കാൻ കംഫർട്ടബിൾ ആണ്. എയർ ഫ്രഷ്ണർ അടിച്ചാലും ചില സ്മെൽ ചിലർക്ക് വലിയ അലർജി ആയിരിക്കും ഉണ്ടാവുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health