അടുക്കളയിൽ ചിരട്ട കൊണ്ടു ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ… ഇത് നിങ്ങളെ ഞെട്ടിക്കും…

ചിരട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളും അതുപോലെതന്നെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചിലകാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചിരട്ട കുറച്ച് എടുത്ത് നന്നായി കത്തിച്ചെടുക്കുക. പിന്നീട് ഇതിന്റെ കരി ശേഖരിക്കുക.

പിന്നീട് ഈ കരി മിക്സിയിലിട്ട് പൊടിച്ചടുക്കുക. ഇങ്ങനെ പൊടിച്ചെടുത്തത് ഉപയോഗിച്ച് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം. ഇതിൽ നിന്ന് കുറച്ചു പൗഡർ എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിനെ കുറിച്ച് തേനും കൂടി ചേർത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്ന നല്ല ഒരു സ്ക്രബർ കൂടിയാണ്.


വലിയ വില കൊടുത്ത് സ്ക്രബർ വാങ്ങാറുണ്ട്. ഇനി അതിന് പകരം ഈ ഒരു രീതിയിൽ ചെയ്യാവുന്നതാണ്. വൈറ്റനിംഗിന് വളരെ എഫക്റ്റീവ് ആയ ഒന്നുകൂടിയാണ് ഇത്. മുഖത്തു കൈകളിൽ ഡാർക്ക് കളർ ഒറ്റയ്ക്ക് ഈ ഒരു കാര്യം ചെയ്തു നോക്കാവുന്നതാണ്. വളരെ നന്നായി സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്.

അതുപോലെതന്നെ കളർ മങ്ങിയ സ്റ്റീൽ പാത്രങ്ങൾ നല്ല രീതിയിൽ തന്നെ തിളക്കം വെപ്പിക്കാനും ഈ കരി സഹായിക്കും. അടുപ്പത്ത് വെച്ച് സ്റ്റീൽ പത്രങ്ങൾ നന്നായി കരി പിടിക്കാറുണ്ട് ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD