മുട്ട് വേദന പ്രശ്നങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത് പ്രായമാണ്. നിരവധി പേരാണ് ഇന്നത്തെ കാലത്ത് മുട്ട് വേദന കാരണം ബുദ്ധിമുട്ടുന്നത്. എന്തെല്ലാമാണ് മുട്ട് തെമ്മാനത്തിന്റെ ലക്ഷണങ്ങൾ നോക്കാം. കൂടുതൽ രോഗികളിൽ ഒരു തെയ്മാനം അതായത് കാൽമുട്ടിൽ ഉണ്ടാകുന്ന തെയ്മാനം കാലമുട്ടിന് മാത്രമായിരിക്കില്ല മറ്റു സന്ധികളെയും ബാധിക്കുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മുട്ടുവേദനയും അതുപോലെ തന്നെ അതിന്റെ പരിഹാരമാർഗങ്ങളും എന്തെല്ലാം ആണ്.
തുടങ്ങിയ കാര്യങ്ങളാണ്. മുട്ട് വേദന നമ്മുടെ ശരീരത്തിലെ ഒരു വലിയ സന്ധിയാണ്. തുടയെലും താഴത്തെ കാലിലെ എല്ലും ചേർന്ന് ഉണ്ടാകുന്ന ഒരു സന്ധിയാണിത്. ഇതിന്റെ മുന്നിലായി ഒരു ചിരട്ട എല്ലും കാണുന്നുണ്ട്. തുട എല്ലിനും താഴെയുള്ള കാല്ലിലെ എല്ലിനും ഇടക്ക് ഒരു തരുന്നാസ്തി ഉണ്ട്. ഇതിനെ കാർട്ടിലെജ്ജ് എന്നാണ് പറയുന്നത്. ഇത് എല്ലാം കൂടി ചേരുന്നതാണ് മുട്ട്. എന്താണ് മുട്ട് തെയ്മാനം നോക്കാം. ഇത് തുടയലിലും അതുപോലെതന്നെ കാലിന്റെ ഇടയിലുള്ള തരുണസ്ഥി തേഞ്ഞുപോകുന്ന അവസ്ഥയാണ് മുട്ട് തെമാനം എന്ന് പറയുന്നത്.
ഇതിന്റെ പ്രധാന കാരണങ്ങൾ ഏറ്റവും കൂടുതലായി കാണുന്നത് 10 പേരിൽ മൂന്നുപേർക്ക് സാധാരണ 50 വയസ്സ് കഴിഞ്ഞാൽ മുട്ട് തേമനം കാണാറുണ്ട്. പ്രായം ആണ് ഇതിന്റെ ഏറ്റവും വലിയ കാരണം. അതുപോലെതന്നെ ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകൾ കാർട്ടിലേജ് അല്ലെങ്കിൽ തരുനസ്ഥിയിൽ മുട്ടിലെ ലീഗ്മെന്റുകൾക്ക് മുട്ടിലെ വഷറിന് ഉണ്ടാകുന്ന പരിക്കുകൾ ഈ മുട്ട് തേയ്മാനത്തിന് കാരണമാകാറുണ്ട്.
അതുപോലെ തന്നെ ഇൻഫെക്ഷൻ. മുട്ടിൽ എന്തെങ്കിലും അണുബാധ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് അണുബാധ പോയാലും തരുന്നാസ്തി ദ്രവിച്ചു പോവുകയും അത് തേയ്മനം ആവുകയും ചെയ്യുന്നുണ്ട്. അതുപോലെ പിന്നീട് കാണാൻ കഴിയുന്നത് വാത രോഗം ആണ്. ഇത് സാധാരണ ആമവാതം സന്ധിവാതം യൂറിക് ആസിഡ് പനി തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും മുട്ട് തെയ്മാനം പോലുള്ള പ്രശ്നങ്ങളിലേക്ക് കാരണമാകാറുണ്ട്. എന്തെല്ലാം ആണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr