ഒരു സ്പൂൺ തൈര് കഴിച്ചാൽ മാറ്റം കാണാം..!! ഇനി വയറ്റിൽ കെട്ടികിടക്കുന്ന മലവും ഗ്യാസും പുറത്തുപോകും…

വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം വലിയ ബുദ്ധിമുട്ടു ഉണ്ടാക്കാറുണ്ട്. ദിന ചര്യ കൃത്യമായി നടക്കുന്നില്ല. വലിയ ബുദ്ധിമുട്ടാണ്. എന്താണ് ചെയ്യുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ എല്ലാവരും പറയാറുണ്ട്. ബാത്റൂം പോയി വന്നു കഴിഞ്ഞാൽ വലിയ ഹാപ്പിയാണ് എന്നത്. എല്ലാവർക്കും അനുഭവമുള്ള ഒരു കാര്യമായിരിക്കും.

കോൺസ്റ്റിപ്പേഷൻ തുടങ്ങിയ അവസ്ഥ ഉണ്ടാകുമ്പോൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ദിവസം രാവിലെ വാഷ് റൂമിൽ പോയിട്ടില്ലെങ്കിൽ ആ ദിവസം മുഴുവൻ വലിയ രീതികൾ അസ്വസ്ഥത ഉണ്ടാകാറുണ്ട്. സോധന കുറവായ ശോധന പോകുന്നില്ല ഇത്തരം സമയങ്ങളിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. കഴിക്കുന്ന ഭക്ഷണം അത്തരത്തിലുള്ള ആയതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങളുണ്ടായെന്ന് ചിന്തിക്കാറുണ്ട്.


എന്നാൽ എത്ര പഴം കഴിച്ചിട്ടും ഇത്ര പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് പരാതി ചിലർക്ക് ഉണ്ടാകാറുണ്ട്. ഇത് വെറുതെ ഫൈബർ ഇല്ലാത്തതു പോലെ മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ കുടിലിൽ തന്നെ നല്ല രീതിയിലുള്ള നല്ല ബാക്ടീരിയ ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബാക്ടീരിയ ഗ്രോത്തു കുറയുന്ന സമയത്ത് ഈ പ്രശ്നങ്ങൾ ഉണ്ടാകാം.

അധികമായി ആവശ്യമില്ലാത്ത ബാക്ടീരിയ ഉണ്ടാവുകയും ചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ഭക്ഷണങ്ങൾ ഉൾപ്പെടുത്താത്തത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr