ഇത് ഉപയോഗിക്കൂ ഒരൊറ്റ യൂസിൽ അരിമ്പാറയും പാലുണ്ണിയും അടർന്നു വീഴും. ഇതൊരു കാരണവശാലും അറിയാതിരിക്കല്ലേ.

നമ്മുടെ ചർമം എന്നും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ പലപ്പോഴും ചർമ്മസംരക്ഷണത്തിന് വെല്ലുവിളിയായി മാറുന്ന രോഗാവസ്ഥയാണ് പാലുണ്ണിയും അരിമ്പാറയും. രണ്ടും തൊലിപ്പുറത്ത് കാണുന്ന വൈറസ് ബാധകളാണ്. പാലുണ്ണി ചെറിയ കുരുക്കൾ പോലെയും അരിമ്പാറ അല്പം കട്ടികൂടിയ കുരുക്കൾ പോലെയുമാണ് കാണുന്നത്.

നമ്മുടെ കണ്ണിന് ചുറ്റും കഴുത്തിന് ചുറ്റും എന്നിങ്ങനെയുള്ള കാണപ്പെടുന്ന ഭാഗങ്ങളിലാണ് പാലുണ്ണി കാണുന്നത്. അരിമ്പാറയും അത്തരം ഭാഗങ്ങളിൽ കാണാവുന്നതാണ്. ഇത്തരത്തിൽ അരിമ്പാറയും പാലുണ്ണിയും എവിടെയെങ്കിലും ഒരു സ്ഥലത്ത് വരികയാണെങ്കിൽ അത് മറ്റു സ്ഥലത്തേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതകൾ വളരെയേറെയാണ് ഉള്ളത്. വൈറസ് പരത്തുന്ന തന്നെ പെട്ടെന്ന് തന്നെ മറ്റു ഭാഗങ്ങളിലേക്ക് ഇത് പടർന്നു പിടിക്കുന്നു. ഇത്തരത്തിലുള്ള പാലുണ്ണിയും.

അരിമ്പാറയും തുടക്കത്തിൽ തന്നെ നിൽക്കുകയാണ് ഏറ്റവും നല്ലൊരു പോംവഴി. ഇന്നത്തെ കാലഘട്ടത്തിൽ ബ്യൂട്ടിപാർലറുകളിലും മറ്റും ഇത്തരത്തിൽ പാലുണ്ണിയും അരിമ്പാറയും നീക്കുന്നതിന് വേണ്ടിയിട്ടുള്ള പല ലേസർ ചികിത്സകളും ഉണ്ട്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡുകൾ ആണെങ്കിലും പണച്ചെലവും അതുപോലെ തന്നെ കൂടുതലാണ്.

അതിനാൽ തന്നെ യാതൊരു തരത്തിലുള്ള ചെലവും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ പാലിനെയും ആരും ശരീരത്തിൽ നിന്ന് മാറി കിട്ടുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. ഈയൊരു ടിപ്പ് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളിൽ തേച്ചുപിടിപ്പിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ അത് മാറി പോകുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് കോൾഗേറ്റിന്റെ ഏതെങ്കിലും ഒരു പേസ്റ്റ് ആണ്. തുടർന്ന് വീഡിയോ കാണുക.