ലോകത്ത് കണ്ണു നിറക്കുന്നതും സങ്കടം നൽകുന്നതുമായ നിരവധി കാര്യങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇതുപോലെ കണ്ണു നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോകുന്ന ഭർത്താവിനെയും ഭർത്താവിനെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോകുന്ന ഭാര്യയേയും നാം കണ്ടിട്ടുണ്ട്.
അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഇവിടെ കാണാൻ കഴിയുക. സ്ട്രോക് വന്ന് ശരീരം തളർന്നു കിടക്കുന്ന ഭർത്താവിനെയും അവളുടെ കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യയാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ ആ ഭാര്യ പോയതോടെ ഭർത്താവിന്റെ ജീവിതത്തിൽ വന്ന സൗഭാഗ്യങ്ങളുടെ ഒരു നിരയാണ് സോഷ്യൽ മീഡിയ യിൽ പ്രചരിക്കുന്നത്.
ഭക്ഷണം കഴിക്കാൻ ഒരു യുവാവ് റസ്റ്റോറന്റിൽ എത്തിയപ്പോഴാണ് കാര്യങ്ങളുടെ തുടക്കം. ഈ യുവാവാണ് ആദ്യമായി ഇവരുടെ കഥ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ആരെങ്കിലും സഹായിച്ചാലോ എന്ന് കരുതിയാണ് ആ യുവാവ് അങ്ങനെ ചെയ്തത്. പ്രതീക്ഷ തെറ്റാതെ അത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.