പ്രിയ നടൻ അന്തരിച്ചു മരണ കാരണം അറിഞ്ഞു നടുങ്ങി ആരാധകർ

സിനിമാലോകത്തെ നിരവധി വാർത്തകൾ നാം കാണാറുണ്ട്. ഏവരെയും നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രശസ്ത ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സിനിമാലോകത്തെ നിരവധി താരങ്ങളുടെ വിടവാങ്ങലുകളും ആരാധകരുടെ കണ്ണീരിൽ കുതിർന്ന യാത്രാ അഞ്ജലികളും നമ്മൾ കണ്ടു കഴിഞ്ഞു. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വീണ്ടും ആരാധകരെ നടുക്കിയത്.

ന്യൂമോണിയ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇതിനു കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇതുപോലെതന്നെ ആശുപത്രിയിൽ എത്തിച്ചു ഡിസ്ചാർജ് ചെയ്തു പോയതായിരുന്നു. പത്മഭൂഷൻ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമകളിലെ ആദ്യ ഖാൻ മാരിലെ ഒരാളായിരുന്നു ഇദ്ദേഹം.

ഒരു കാലഘട്ടത്തിന്റെ തന്നെ അവസാനം ആണ് എന്ന് വേണമെങ്കിൽ പറയാം അദ്ദേഹത്തിന്റെ അന്ത്യം. അഞ്ചു പതിറ്റാണ്ടുകൾ നീണ്ട സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹവും ബോളിവുഡ് സിനിമയും തമ്മിൽ. 1944 ലാണ് ഇദ്ദേഹം ആദ്യമായി സിനിമാരംഗത്ത് അഭിനയിക്കുന്നത്. 62 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *