ആഹാരം കൊണ്ടുവരാൻ താമസിച്ച ഡെലിവറി ബോയോട് ഈ മനുഷ്യൻ കാണിച്ചത് കണ്ടാൽ ഞെട്ടും

ഭക്ഷണത്തെ ബഹുമാനിക്കാത്തവർ ആയി ആരും കാണില്ല. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തു നിൽക്കുന്നവർ ഒരുപാട് പേരാണ്. ഭക്ഷണം നമ്മുടെ എല്ലാവരുടെയും ജീവൻ നിലനിർത്തുന്ന ഒരു വസ്തുവാണ്. ഒരു നേരത്തെ ഭക്ഷണം കിട്ടാൻ നേരം വൈകിയാൽ നമുക്ക് വിശപ്പിന്റെ വില മനസ്സിലാകും. എന്നാൽ ചുവടെയുള്ള ദൃശ്യങ്ങളിൽ കാണുന്നത് ഭക്ഷണത്തെയും അതു കൊണ്ടു വരുന്ന ഡെലിവറി

ബോയെയും ഭക്ഷണം കൊണ്ടു വരാൻ താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി വീടിനു പുറത്തേക്ക് തള്ളി ഇടുന്ന വീട്ടുടമസ്ഥനെ ആണ്. സമയം നേരം വൈകി വന്ന ഡെലിവറി ബോയ് കുറെ നേരമായി ആ വീടിന്റെ കോളിംഗ് ബെൽ അമർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതുകണ്ടു ദേഷ്യത്തോടെ വരുന്ന വീട്ടിലെ യുവാവിനെയാണ് കാണാൻ കഴിയുന്നത്. ഇയാൾ വന്നയുടനെ സമയത്തിന്റെ കാര്യം ഫോണിൽ നോക്കി ചോദിക്കുന്നത് കാണാം.

https://youtu.be/9E5Gdw8ZTIA

എന്നാൽ കാരണം വ്യക്തമാക്കിയ ആ ചെറുപ്പക്കാരന്റെ അവസ്ഥ ആ വീട്ടുടമസ്ഥൻ മനസ്സിലാകുന്നില്ല. ഭക്ഷണം നിർബന്ധിച്ച് വീട്ടിൽ വെക്കാൻ ശ്രമിക്കുന്ന ഡെലിവറി ബോയെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ ആ ഭക്ഷണം തട്ടി തെറിപ്പിക്കുക ആണ് ആ വീട്ടുടമസ്ഥൻ ചെയ്യുന്നത്. തുടർന്ന് ഡെലിവറി ബോയെയും തള്ളിയിടുന്ന വീട്ടുടമസ്ഥനെ കാണാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *