വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് 15000 രൂപ വരെ ലഭിക്കാം ഇപ്പോൾ അപേക്ഷിക്കാൻ സുവർണാവസരം

വിദ്യാർഥികളുടെ ഉന്നമനത്തിനായും വിദ്യാർത്ഥികളുടെ വളർച്ചയ്ക്കായും നിരവധി പദ്ധതികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. താഴെതട്ടിലുള്ള വിദ്യാർത്ഥികളുടെ ഉന്നമനത്തിന് ആയിട്ടാണ് ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. നിരവധി കുട്ടികളാണ് കഴിവും അർഹത യുണ്ടായിട്ടും അവയൊന്നും പ്രയോജന പ്പെടുത്താൻ കഴിയാതെ ജീവിക്കുന്നത്.

അത്തരത്തിൽ ഉള്ളവർക്ക് പ്രയോജന കരമായ പാർട്ടി യാണ് ഇവിടെ കാണാൻ കഴിയുക. വിദ്യാർഥികളുടെ ഉന്നമനത്തിനായി മുൻപും ഗവൺമെന്റ് ഇത്തരത്തിലുള്ള സ്കോളർഷിപ്പ് പദ്ധതികൾ നടത്തിയിരുന്നു. അത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഒരു സ്കോളർഷിപ്പ് ആണ് ഇത്. 2020- 21 അധ്യയന വർഷത്തിലെ പ്ലസ് ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി, തലങ്ങളിൽ എല്ലാ വിഷയത്തിനും.

എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കും ഡിഗ്രി പിജി വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു സ്കോളർഷിപ്പ് ആണ് ഇത്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ ഒരു സ്കോളർഷിപ്പ് ലേക്കുള്ള അപേക്ഷകൾ ഇതുവരെയും ക്ഷണിച്ചിട്ടില്ല. ഉടനെതന്നെ അപേക്ഷ ക്ഷണിക്കാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *