മുടിയുമായി നിരവധി പ്രശ്നങ്ങൾ നേരിടുന്നവർ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ട്. മുടി യുമായുള്ള നിരവധി പ്രശ്നങ്ങളാണ് ഇത്തരക്കാരെ അലട്ടുന്നത്. മുടി പൊട്ടിപ്പോകുന്നത് മുടി കൊഴിഞ്ഞു പോകുന്നത് മുടിക്ക് ഉള്ളു കുറയുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പണ്ടുകാലങ്ങളിൽ മുതിർന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നു.
എന്നാൽ മാറിവരുന്ന ജീവിത രീതികളും ഭക്ഷണശീലങ്ങളും ഈ അവസ്ഥ മാറ്റി. ഇന്ന് കഷണ്ടി എന്ന പ്രശ്നം മുതിർന്നവരെയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നം മാറ്റുന്നതിനും കൊഴിഞ്ഞു കഷണ്ടി പോലെ ആയ മുടി വീണ്ടും വളരുന്നതിനും ചെയ്യാൻ കഴിയുന്ന ഒരു എളുപ്പമാർഗമാണ് ഇവിടെ പറയുന്നത്. പിയർ പി തെറാപ്പി എന്നാണ് ഇതിനെ പറയുന്നത്.
മുടികൊഴിച്ചിലിനു വേണ്ടി ലഭ്യമായിട്ടുള്ള ചികിത്സാരീതികൾ കുറിച്ച് അന്വേഷിച്ച വർക്ക് മനസ്സിലാ യിട്ടുള്ള ഒരു കാര്യമായിരിക്കും പി ആർ പി തെറാപ്പി. ഒരു പ്രത്യേകമായ രീതിയിൽ തയ്യാറാക്കിയ പ്ലേറ്റ് ലെറ്റ്സിനെ സ്കാൽപിലേക്ക് ഇൻജെക്ട് ചെയ്യുന്ന രീതിയാണ് ഇത്. ഓരോ രോഗിക്കും അവരുടെ ബ്ലടിൽ നിന്ന് തന്നെയാണ് ഇത് തയ്യാറാക്കാൻ കഴിയുക.
ഏതുതരത്തിലുള്ള മുടികൊഴിച്ചിൽ മാറ്റാനും ഇത്തരത്തിലുള്ള കാര്യം ചെയ്യാൻ കഴിയുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.